ഈ വിഷയത്തെ സംബന്ധിച്ച് എന്റെ വിശദമായ മറുപടി ഒരു ബ്ളോഗ് പോസ്റ്റായി ഇട്ടിട്ടുണ്ട്. അത് ഇവിടെ കാണാം.

http://shijualex.blogspot.com/2008/12/blog-post_23.html

ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത് മൊത്തം എന്റെ അഭിപ്രായങ്ങള്‍ മാത്രമാണു. അതിനു മലയാളം വിക്കിസംരഭങ്ങളോ മലയാളം വിക്കിപ്രവര്‍ത്തകരോ ഉത്തരവാദികള്‍ ആയിരിക്കില്ല

ഷിജു


2008/12/22 Praveen Prakash <me.praveen@gmail.com>


On 12/22/08, MAHESH MANGALAT <maheshmangalat@gmail.com> wrote:

 
ചന്ദ്രശേഖരന്‍ നായര്‍ കണ്ടുപിടിച്ചു എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ രസമായിട്ടുണ്ടു്. ആധികാരികമല്ല എന്നു് ആരെങ്കിലും തെളിയിച്ചിട്ടുണ്ടോ എന്നൊന്നും നോക്കിയതായും കാണുന്നില്ല. 
 
എങ്കില്‍ ഒറിജനല്‍ റിസേര്‍ച്ചിനുള്ള മലയാളം ആരെങ്കിലും പറഞ്ഞു തരൂ..
 
ഒരു കാര്യം ആധികാരികമല്ല എന്ന് തെളിയിച്ചിട്ടു നീക്കുന്നതിലും എത്രയോ നല്ലതാണ്‌ അത് ആധികാരികമഅണ്‌ എന്നു തെളിയിച്ചിട്ട് ചേര്‍ക്കുന്നത്
 
MAHESH MANGALAT <maheshmangalat@gmail.com> wrote:

 
 ഫാര്‍മര്‍ ഇതു് കൊണ്ടു് നടക്കാന്‍ തുടങ്ങിയിട്ട് കാലം കറച്ചായല്ലോ. ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണു്.
 
ചന്ദ്രശേഖരന്‍ നായര്‍ ഇതുംകൊണ്ടു മാത്രമേ നടന്നിട്ടുള്ളു.. ബ്ലോഗും ദുനിയാവും എല്ലാം വായിച്ചാലോ.. വിജ്ഞാനം കൊണ്ട് വിക്കിനിറയ്ക്കാന്‍ ശ്രമിച്ച നായരെ കുത്തക ബൂര്‍ഷ്വാ അഡ്മിനുകള്‍ തടയുന്നെന്നും :-(

 
 
 

 

 


_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l