അത് കണ്ട് പിടിച്ചിട്ടും കാര്യമില്ല. രണ്ടാമത്തെ ചിത്രം മായ്ക്കാൻ മതിയായ ഒരു കാരണമല്ല അത്. സമാനമായ ചിത്രം മായ്ക്കാൻ അവിടെ വ്യവസ്ഥിതിയില്ല. ഒരേ ചിത്രമാണെങ്കിൽ മാത്രം മായ്ക്കാം.

- ശ്രീജിത്ത് കെ

2011/4/18 Rajesh K <rajeshodayanchal@gmail.com>
ചിത്രങ്ങൾ ഡ്യൂപ്ലിക്കേഷൻസ് ഒഴിവാക്കാൻ എളുപ്പമാർഗങ്ങൾ എന്തെങ്കിലും ഉണ്ടോ?
ഞാൻ ഉദ്ദേശിച്ചത് അങ്ങനെയുള്ള ഡ്യൂപ്ലിക്കേഷൻ ആയിരുന്നില്ല, ഒരേ തരത്തിലുള്ള ചിത്രം രണ്ടുപേർ എടുക്കുന്നു എന്നു കരുതുക, അത്തരത്തിലുള്ള ചിത്രങ്ങൾ കണ്ടെത്താൻ വഴിയുണ്ടോ എന്നായിരുന്നു അറിയേണ്ടത്. ഉദാഹരനത്തിന് ശ്രീജിത്ത് ഒരു വെള്ളരിക്ക യുടെ ചിത്രം കൊടുത്തിട്ടുണ്ട് എന്നു കരുതുക, ഇതറിയാതെ ഞാനും വേറൊരു വെള്ളരിക്ക എടുത്ത് അപ്‌ലോഡു ചെയ്യുന്നു. ഇതും ശരിക്കും ഡ്യൂപ്ലിക്കേഷൻ അല്ലേ... നല്ല ഒരു വെള്ളരിക്ക മതിയാവുമല്ലോ വിക്കിക്ക്?


2011/4/18 <wikiml-l-request@lists.wikimedia.org>
Send Wikiml-l mailing list submissions to
       wikiml-l@lists.wikimedia.org

To subscribe or unsubscribe via the World Wide Web, visit
       https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
       wikiml-l-request@lists.wikimedia.org

You can reach the person managing the list at
       wikiml-l-owner@lists.wikimedia.org

When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."

Today's Topics:

  1. Re: How to avoid Duplication of Pictures? (Sreejith K.)
  2. ?????? ?????? ??????? (irvin sabastian)


---------- Forwarded message ----------
From: "Sreejith K." <sreejithk2000@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Date: Sun, 17 Apr 2011 19:25:40 +0530
Subject: Re: [Wikiml-l] How to avoid Duplication of Pictures?
ഈ ടൂൾ ഉപയോഗിച്ച് ഓരോരുത്തർക്കും അവർ അപ്ലോഡ് ചെയ്ത ചിത്രങ്ങളിൽ ഡൂപ്ലിക്കേറ്റ് ഉണ്ടോ എന്ന് തിരയാവുന്നതാണ്.


പൊതുവേ കോമൺസിൽ ഡൂപ്ലിക്കേറ്റ് പുതുതായി ഉണ്ടാവാനുള്ള സാധ്യത കുറവാണ്. രണ്ടാമത് അതേ ചിത്രം അപ്ലോഡ് ചെയ്യാൻ ശ്രമിച്ചാൽ ഈ ചിത്രം കോമൺസിൽ നിലവിലുണ്ട് എന്നൊരു സന്ദേശം വന്ന് ആ അപ്ലോഡ് തടയപ്പെടും എന്നാണ് എന്റെ അനുഭവം. എങ്കിലും ഡൂപ്ലിക്കേറ്റ് ഉണ്ടോ എന്ന് അറിയാൻ ഈ ടൂൾ ഉപയോഗിക്കുന്നത് നല്ലത് തന്നെ.

- ശ്രീജിത്ത് കെ.


2011/4/17 Rajesh K <rajeshodayanchal@gmail.com>
ചിത്രങ്ങൾ ഡ്യൂപ്ലിക്കേഷൻസ് ഒഴിവാക്കാൻ എളുപ്പമാർഗങ്ങൾ എന്തെങ്കിലും ഉണ്ടോ?
പദ്ധതിയുടെ ഭാഗമായി വിക്കി മീഡിയയിലേക്ക് ഇനി അപലോഡ് ചെയ്യുന്ന പിക്ചേർസിൽ അധികവും ആവർത്തനങ്ങളാവാൻ സാധ്യത കൂടുതൽ ഉണ്ട്. ഇതുവരെ അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ അധികവും ഈ പദ്ധതിക്കു വേണ്ടി മാത്രമായി എടുത്തതായിരിക്കില്ല. അവ മുമ്പേ എടുത്തുവെച്ചവയാവും. എന്നാൽ ഈ വിഷുക്കാലത്ത് പലരും ക്യാമറയെടുത്ത് ചിത്രങ്ങൾക്കായി കറങ്ങിയിരിക്കും, കണിക്കൊന്നയും കണിയും പൂക്കളും പഴങ്ങളും ഒക്കെ ഒത്തിരി വരാൻ സാധ്യതയുണ്ട്. ഇങ്ങനെ വരുന്ന ഡ്യൂപ്ലിക്കേഷൻസിനെ ഒഴിവാക്കുന്നതിന് പ്രത്യേകിച്ച് മാർഗമൊന്നുമില്ലല്ലോ അല്ലേ; പിന്നീട് നോക്കി ഡിലീറ്റ് ചെയ്യുകയല്ലാതെ!

അതോ അപ്‌ലോഡ് ചെയ്യുന്നതിനു മുമ്പ് അത്തരം ഇമേജസ് ഉണ്ടോ എന്ന് സേർച്ച് ചെയ്തു നോക്കാൻ പറ്റിയ മാർഗങ്ങൾ വല്ലതും

Regards...
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




---------- Forwarded message ----------
From: irvin sabastian <irvin.snj@gmail.com>
To: wikiml-l@lists.wikimedia.org
Date: Sun, 17 Apr 2011 20:56:18 +0530
Subject: [Wikiml-l] അറബിക് വിക്കി മെയില്‍
അറബിക് വിക്കിയില്‍ നിന്നും എനിക് വന്ന അറബിക് മെയില്‍ അന്ന് താഴെ എന്ടാണ് സംഗതി എന്ന് ഒരു പിടിയും കിടുനില്ല ? ? ? വല്ല പിടിയും ഉണ്ടോ സുഹൃത്തുകളെ ! ! ! സഹായികുക ! !

---------- Forwarded message ----------
From: MediaWiki Mail <wiki@wikimedia.org>
Date: 2011/4/17
Subject: صفحة ويكيبيديا نقاش المستخدم:Irvin calicut غيرت بواسطة GedawyBot
To: Irvin calicut <irvin.snj@gmail.com>


عزيزي Irvin calicut،

غيرت صفحة نقاش المستخدم:Irvin calicut في
ويكيبيديا من قبل GedawyBot، لرؤية النسخة
الحالية من الصفحة راجع:
http://ar.wikipedia.org/wiki/%D9%86%D9%82%D8%A7%D8%B4_%D8%A7%D9%84%D9%85%D8%B3%D8%AA%D8%AE%D8%AF%D9%85:Irvin_calicut.

انظر
http://ar.wikipedia.org/w/index.php?title=%D9%86%D9%82%D8%A7%D8%B4_%D8%A7%D9%84%D9%85%D8%B3%D8%AA%D8%AE%D8%AF%D9%85:Irvin_calicut&diff=0&oldid=6627100
لكل التغييرات منذ زيارتك الأخيرة.

ملخص تعديل المحرر: جداوي بوت: تنبيه حول
[[مساعدة:استخدام صفحات النقاش|استعمال
صفحة النقاش]]

اتصل بالمحرر:
عبر بريد إلكتروني:
http://ar.wikipedia.org/wiki/%D8%AE%D8%A7%D8%B5:%D9%85%D8%B1%D8%A7%D8%B3%D9%84%D8%A9_%D8%A7%D9%84%D9%85%D8%B3%D8%AA%D8%AE%D8%AF%D9%85/GedawyBot
عبر الويكي:
http://ar.wikipedia.org/wiki/%D9%85%D8%B3%D8%AA%D8%AE%D8%AF%D9%85:GedawyBot

لن يكون هنالك أي إخطارات أخرى عن أية
تغييرات تتم في المستقبل إلا إذا زرت هذه
الصفحة.
يمكنك أيضا أن تعيد تصفير عداد
الإخطارات لجميع الصفحات التي تراقبها
في قائمة مراقبتك.

            نظام إخطار ويكيبيديا الودود

--
لتغيير إعدادات قائمة مراقبتك، اذهب
إلى:
http://ar.wikipedia.org/wiki/%D8%AE%D8%A7%D8%B5:%D9%82%D8%A7%D8%A6%D9%85%D8%A9_%D8%A7%D9%84%D9%85%D8%B1%D8%A7%D9%82%D8%A8%D8%A9/edit

لحذف الصفحة من قائمة مراقبتك، زر
http://ar.wikipedia.org/w/index.php?title=%D9%86%D9%82%D8%A7%D8%B4_%D8%A7%D9%84%D9%85%D8%B3%D8%AA%D8%AE%D8%AF%D9%85:Irvin_calicut&action=unwatch

للاقتراحات وللحصول على مساعدة إضافية:
http://ar.wikipedia.org/wiki/%D9%85%D8%B3%D8%A7%D8%B9%D8%AF%D8%A9:%D9%85%D8%AD%D8%AA%D9%88%D9%8A%D8%A7%D8%AA


_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l