മിർഷാദിന്റെ അംഗത്വം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അതുകഴിഞ്ഞാലേ ഈ സൗകര്യം ലഭ്യമാകുകയൂള്ളൂ.

http://ml.wiktionary.org/w/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%B0%E0%B5%87%E0%B4%96&user=Mirshadk

അംഗത്വം സ്ഥിരീകരിക്കപ്പെടാൻ 4/5 ദീവസമെടുക്കും. അതുകഴിഞ്ഞ ശ്രമിക്കൂ. തൽക്കാലും പ്രസ്തുതതാളിന്റെ സംവാദത്താളിൽ ഒരു കുറിപ്പിട്ടാൽ മറ്റാരെങ്കിലൂം അത് മാറ്റിക്കോളും.


2012/5/12 mirshad (operating officer) <mirshad@castalialabs.com>
തലക്കെട്ട് മാറ്റാനുള്ള പോപ്പ് ഡൗണ് മെനു കാണാനില്ല. മുകളില്‍ വലത്തെ ഭാഗത്ത് ആ നക്ഷത്ര ചിഹ്നത്തിന്റേയും തിരച്ചില്‍ പെട്ടിയുടേയും ഇടയില്‍ കാണാറുള്ള പോപ് ഡൗണ് മെനു കാണാനില്ല.

എനിക്കൊരു പേജിന്റെ തലക്കെട്ട് മാറ്റാനുണ്ടായിരുന്നു... 




Inline image 1


Mirshad K | Operating Officer | www.CastaliaLabs.com |
Phone : +91 97444 55773




_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l