റീഡയറക്റ്റ് തല്ലിക്കെടുത്താമായിരുന്നില്ലേ ശ്രീജിത്തേ?
മലയാളം വിക്കിയിൽ Fotokannan അപ്ലോഡ് ചെയ്ത കടമ്മനിട്ട വാസുദേവൻ പിള്ളയുടെ ചിത്രവും (http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Kadamanitta_vasudevan_pilla.JPG) ഇംഗ്ലീഷ് വിക്കിതാളിലുള്ള ചിത്രവും ഒരാളുടേതുതന്നെ. അത് വയല വാസുദേവൻ പിള്ളയാണോ കടമ്മനിട്ട വാസുദേവൻ പിള്ളയാണോ എന്ന് അറിയില്ല.അജയ്
From: Sreejith K. <sreejithk2000@gmail.com>
To: Malayalam wiki project mailing list <wikiml-l@lists.wikimedia.org>
Sent: Wednesday, 15 August 2012 7:26 PM
Subject: [Wikiml-l] കടമ്മനിട്ട വാസുദേവൻ പിള്ള
ഇംഗ്ലീഷ് വിക്കിയിൽ കൊടുത്തിരിക്കുന്ന ഈ ചിത്രം കടമ്മനിട്ടയുടേത് തന്നെയാണോ?ചിത്രത്തിന്റെ വിവരണത്തിൽ വയല വാസുദേവൻ പിള്ള എന്ന് കാണുന്നു. അതിനാൽ ഒരു സംശയം.- ശ്രീജിത്ത് കെ._______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
_______________________________________________