അതേ. അത് ഫോട്ടോഗ്രാഫുകൾക്ക് മാത്രമാണ്. പുസ്തകങ്ങൾക്ക് രചയിതാവിന്റെ കാലശേഷമാണ് 60 വർഷം തുടങ്ങുന്നത്.
അത് ചിത്രങ്ങൾക്കല്ലേ?2012/8/7 Sreejith K. <sreejithk2000@gmail.com>പ്രസിദ്ധീകരിച്ച വർഷം തൊട്ട് 60 വർഷം വരെ എന്നല്ലേ ഇന്ത്യയിലെ പകർപ്പവകാശ നിയമം?2012/8/6 manoj k <manojkmohanme03107@gmail.com>
വള്ളത്തോൾ നാരായണമേനോൻ : മരണം1958 മാർച്ച് 131958+ 60 = 2018 വരെ കാത്തിരിക്കണം. പകര്‍പ്പാവകാശം പൂര്‍ത്തിയാക്കാന്‍. ഇനി 6 കൊല്ലം കൂടി.
2012, ആഗസ്റ്റ് 7 4:14 am ന്, Georgekutty K.A. <jorjqt@live.com> എഴുതി:
വള്ളത്തോളിന്റെ മഗ്ദലനമറിയത്തെ ഗ്രന്ഥശാലയിൽ കയറ്റാൻ ആരെങ്കിലും ശ്രമിക്കുമോ?
ജോർജുകുട്ടി
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l