http://upload.wikimedia.org/wikipedia/commons/d/d5/Cashew_tree_growing.JPG

2011/5/6 Rajesh K <rajeshodayanchal@gmail.com>
ഇതു കറിവെക്കാനായി ഉപയോഗിക്കാറുണ്ടല്ലോ - എനിക്കിഷ്ടപ്പെട്ട കറികളിലൊന്നണിതു കൊണ്ടുള്ളത്. :)

Regards...
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)

2011/5/6 Sreejith K. <sreejithk2000@gmail.com>

ഇങ്ങനെയുള്ള കാര്യങ്ങളും നമ്മുടെ കാര്യനിർവ്വഹണം പദ്ധതിയുടെ ഭാഗമാക്കണം. 

പലവുരു പറഞ്ഞിട്ടുള്ള കാര്യമാണ് ഇത്. ശരിയായ വിവരണം ഇല്ലാത്ത പല ചിത്രങ്ങളും അതിന്റെ യഥാർത്ഥ ഉപയോഗത്തിന് പ്രാപ്തമാകാതെ വരുന്നു. അപ്ലോഡ് ചെയ്യുന്നവർ ഇനി ഇക്കാര്യം ശ്രദ്ധിക്കുമല്ലോ.

- ശ്രീജിത്ത് കെ

2011/5/6 Shiju Alex <shijualexonline@gmail.com>
മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു പരിപാടിയുമായി ബന്ധപ്പെട്ട് അപ്‌ലോഡ് ചെയ്യപ്പെട്ട പടങ്ങളിലെ വിഷയത്തെകുറിച്ച്  സംശയങ്ങളും ബ്ലോഗ് പോസ്റ്റുകളും വന്നു തുടങ്ങി. ഈ പോസ്റ്റ് കാണുക http://ultimategerardm.blogspot.com/2011/05/do-they-eat-cashew-sprouts-in-india.html

പടം ഇവിടെ http://commons.wikimedia.org/wiki/File:Cashew_-_sprout.jpg

പ്രസ്തുത ബ്ലൊഗർ ചൊദിക്കുന്ന സംശയങ്ങൾക്ക് അറിവുള്ളവർ മറുപടി പറയുമല്ലോ.  നിരക്ഷരൻ ആണു് ആ പൊസ്റ്റിലെ പരാമർശവിധേയമായ പടം എടുത്തിരിക്കുന്നത്

ഷിജു

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l