വിക്കിപീഡിയ യഥാര്‍ത്ഥത്തില്‍ ഒരു വിജ്ഞാന കോശമാണെന്നാണ് കരുതുന്നത്. ഒരു വിജ്ഞാനകോശത്തില്‍ അനുവദിക്കാവുന്ന ഒരു ലേഖനമല്ല
ലൗ ജിഹാദിനെപ്പറ്റിയുള്ളത്. അത്തരം ലേഖനങ്ങള്‍ വെറും വാര്‍ത്തകളായി പത്രമാദ്ധ്യമങ്ങളില്‍ വരേണ്ടവയാണ്. വാര്‍ത്തകള്‍ ഒരു വിജ്ഞനകോശത്തില്‍ കടന്ന് കൂടിയാല്‍ അവസാനിക്കാത്ത വിവാദങ്ങള്‍ക്ക് വഴിവെക്കും. ഇത്തരം ലേഖനങ്ങള്‍ എഴുതാന്‍ മാത്രമായി മതമൗലികവാദികള്‍ പൊതു ഇടങ്ങളെ സമര്‍ത്ഥമായി ഉപയോഗിക്കും എന്നത് മനസിലാക്കേണ്ടിയിരിക്കുന്നു. അതിന്ന് പരിഹാരം കണ്ടില്ലെങ്കില്‍ വിക്കി
യുടെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല.
On Fri, 29 Apr 2011 20:54:33 +0530 Shiju Alex <shijualexonline@gmail.com> wrote
>എല്ലാ നിക്ഷിപ്ത താല്പര്യക്കാരും ഈ തരത്തിൽ ചർച്ചകളും പോസ്റ്റുകളും ഇടാറുള്ളതാണു്. പക്ഷെ അതൊക്കെ ക്ലോസ്ഡ് ഗ്രൂപ്പിലേ ഇതു വരെ നടന്നിട്ടുള്ളൂ. (അങ്ങനെ നടന്നിട്ടുള്ള പല മെയിൽ ത്രെഡും ഇതിന്റെ മുൻപ് ഫോർവേർഡായി കിട്ടിയിട്ടൂണ്ട്) ഇതിവർ പബ്ലീക്കായി ഇട്ടു എന്നൊരു വ്യത്യാസമെ ഉള്ളൂ.    അത് ഗുണമോ ദൊഷമോ എന്ന് കാത്തിരുന്നു കാണാം.
>
>
>
>
>
>
>
2011/4/29 Jyothis Edathoot <jyothis.e@gmail.com>
>
Ignore the noise and look for quality content that we can keep. We have a constructive, though small, user base at this time and we know what is good and what is junk. As long as we do our job right and stick to our practices, extremism will not interfere with us. We would need to stand our ground and protect what we have to. Those who barks standing outside can bark, but we will put the electric collar when they come into the pound. If they play constructively, they will be welcomed with honor, but destruction gets the zero tolerance as we have always done. If anyone notices vandalism related to this, please report it and we will handle it as soon as we see it.
>
>
Regards,
Jyothis.
Sent from my iPhone
Http://ml.wikipedia.org/wiki/User:Jyothis

>
My domain is with http://www.netdotnet.com

>On Apr 29, 2011, at 10:28 AM, Devadas VM <vm.devadas@gmail.com> wrote:
>
>
ഇത്തരം വാർത്തകളോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത്?
>ഈ പ്രവണകളെ വെച്ചുപുലർത്താനായി മാത്രം അംഗങ്ങളാകുന്നവരെ തടയാൻ എന്തൊക്കെയാണ് മാർഗങ്ങൾ
>ചുമതലപ്പെട്ടവർ ഇതിന് മറുപടി നൽകുമെന്ന് കരുതുന്നു...
>
>
>
>http://www.haindavakeralam.com/HKPage.aspx?PageID=13732&SKIN=K
>
>Malayalam Wiki dominated by Minorities
>29/04/2011 02:39:27  
>
> HK, would like to appeal all Hindu netizens to create/edit pages in Wikipedia and its Malayalam version. As of now, Christians and Muslims are dominating there. Many depend on the Wiki, and its Malayalam version now gives the impression that there are no Hindus in Kerala , topic-wise and otherwise.
>
 1. Click here to access Malayalam Wikipedia  
  >

2To become a Member and be eligible to post/edit
>

 1. FAQs on Malayalam Wiki are available at 

 1. How to create Wiki page
  >

 1. How to edit pages in general
  >

 1. Help on Malayalam Wikipedia
  >


>

 1. Some of the pages to be watched for minority editing/insertions:
  >

Love Jihad
>

Indian History

Hindu Mahasabha
>

Sree Ram Sena                

 Ajmeer Darga Blast
>

Malegaon Blast


>
_______________________________________________
>Wikiml-l is the mailing list for Malayalam Wikimedia Projects
>email: Wikiml-l@lists.wikimedia.org
>Website: https://lists.wikimedia.org/mailman/listinfo/wikiml-l
>

>_______________________________________________
>Wikiml-l is the mailing list for Malayalam Wikimedia Projects
>email: Wikiml-l@lists.wikimedia.org
>Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>

>_______________________________________________
>Wikiml-l is the mailing list for Malayalam Wikimedia Projects
>email: Wikiml-l@lists.wikimedia.org
>Website: https://lists.wikimedia.org/mailman/listinfo/wikiml-l
>