വോട്ടിംഗിന്റെ കാര്യം പലരും സൂചിപ്പിച്ചുകഴിഞ്ഞു.
സമവായത്തിലൂടെയാണ് വിക്കിപീഡിയയില്‍ തീരുമാനങ്ങളെടുക്കുന്നത്.
അതാണ് സമൂഹത്തിന്റെ തീരുമാനം എന്നതുകൊണ്ടുദ്ദേശിക്കുന്നത്.
"എല്ലാ നിയമങ്ങളെയും അവഗണിക്കുക" എന്ന തത്വവും വിക്കിപീഡിയയില്‍ ഉണ്ട്.
ഒരു കാര്യം ശരിയാണെന്ന് സമൂഹതീരുമാനം വരുന്നതില്‍ വോട്ടെടുപ്പിന് വളരെകുറഞ്ഞ
പ്രസക്തിയാണുള്ളത്.

ഇനി വോട്ടിനുള്ള അര്‍ഹതയും സെബിനുണ്ട്.
അതിങ്ങനെയാണ്
വിക്കിപീഡിയയില്‍ അംഗത്വമെടുത്തിട്ട് 30 ദിവസമെങ്കിലും ആയിരിക്കണം.
ചുരുങ്ങിയത് 100 തിരുത്തുകളെങ്കിലും ഉണ്ടായിരിക്കണം.

ഇതു രണ്ടും സെബിന്‍ പാലിക്കുന്നുണ്ട്. അതിതുവരെ ശ്രദ്ധിക്കാത്തതാവും :)

സുജിത്ത്




2013, നവംബർ 13 3:35 PM ന്, sugeesh | സുഗീഷ് * <sajsugeesh@gmail.com> എഴുതി:
സെബിൻ, പ്രിൻസ് പറഞ്ഞതുതന്നെയാണ് എനിക്കും പറയാനുള്ളത്.. ആദ്യം വേണ്ടത്
അഭിപ്രായരൂപീകരണം.. പിന്നെയാണ്  വോട്ടിട്ട് നയമാക്കി മാറ്റുന്നത്..
അതുകൊണ്ട് അഭിപ്രായങ്ങൾ പറയാൻ മടിക്കരുത് എന്നു മാത്രം...
--
*   * Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9645722142
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841