സുഹൃത്തുക്കളേ, 

വിക്കിഡാറ്റ ജനകീയമാക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി നടത്തിയ വന്ന "പത്ത് ലക്ഷം മലയാളം ലേബലുകൾ" എന്ന മലയാളം ലേബൽ-എ-തോൺ പരിപാടി കഴിഞ്ഞ മാസം 29-ന് വിക്കിഡാറ്റയുടെ ഒൻപതാം ജന്മദിനത്തിന് സമാപിച്ചിരുന്നു. 25+ ഉപയോക്താക്കള്‍ ഈ ഓൺലൈൻ "ലേബൽ--തോണിന്റെ" ഭാഗമായി പങ്കെടുക്കുകയും, വിക്കിഡാറ്റയിൽ ഇരുപത്ത് ലക്ഷത്തോളം മലയാളം ലേബലുകൾ ഈ പരിപാടിയുടെ ഭാഗമായി ചേർക്കുകയും ചെയ്തു

ഈ യജ്ഞത്തിൽ പങ്കെടുത്ത് വിക്കിഡാറ്റയിലേക്ക് വിവരങ്ങൾ സംഭാവന ചെയ്ത ല്ലാവർക്കും ല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിലും നന്ദിയും അഭിനന്ദനങ്ങളും.

സ്നേഹത്തോടെ,

Please don’t print this e-mail unless you really need to.
Every 3000 sheets consume a tree. Conserve Trees for a better tomorrow!