കഴിഞ്ഞ പ്രാവശ്യം സബ് പേജ് ഫീച്ചർ ഉപയോഗിച്ച് മലയാളം വിക്കിപീഡിയയിൽ തന്നെയാണ് ഞാൻ ചെയ്തിരുന്നത്.
 ഇത്തവണത്തെ സംഗമോത്സവം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടട്ടെ എന്ന് വിചാരിച്ചാണ് മെറ്റയിലാക്കിയത്. മലയാളം വിക്കിസംരംഭങ്ങൾക്കു പുറത്തു നിന്നുള്ളവരെയും ക്ഷണിക്കുവാൻ ഉദ്ദേശമുള്ളതുകൊണ്ട് മെറ്റയായിരിക്കും കൂടുതൽ ഉചിതം എന്ന് തോന്നുന്നു.

 കൂടാതെ, മലയാളത്തെയും കേരളത്തെയും സംബന്ധിച്ച ലേഖനങ്ങൾ മറ്റ് ഭാഷകളിലും പുഷ്ടിപ്പെടുത്താനുള്ള ആലോചന ഉണ്ടായിരുന്നു. ഇതിനുള്ള പദ്ധതി താളുകൾ  മെറ്റയില് സൃഷ്ടിക്കുന്നതായിരിക്കും സൗകര്യം എന്നതുകൂടി മുൻകൂട്ടി കണ്ടുകൊണ്ട് പേജ് അങ്ങോട്ടാക്കിയതാണ്.


നത


2013/10/29 Shiju Alex <shijualexonline@gmail.com>
ഇത് മെറ്റാവിക്കിയിൽ ചെയ്യേണ്ട കാര്യമില്ലായിരുന്നു.ആവശ്യം വേണ്ട താളുകൾക്ക് /en എന്ന സബ് പേജ് ഫീച്ചർ ഉപയോഗിച്ച് മലയാളം വിക്കിപീഡിയയിൽ തന്നെ ചെയ്യുന്നതാണ് നല്ലത്.



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode

Blogs : nethahussain.blogspot.com
swethaambari.wordpress.com