ഹൃദയം നിറഞ്ഞ മകരവിളക്ക് ആശംസകൾ താങ്കൾക്കും


2013/1/12 iru mozhi <irumozhi@gmail.com>
എല്ലാ വിക്കി സഹോദരങ്ങള്‍ക്കും പൊങ്കല്‍ ആശംസകള്‍


Inline image 1

ഇനി മാട്ടുപ്പൊങ്കല്‍ കഴിയുന്നതു വരെ 
എനിക്കും ആടുമാടുകള്‍ക്കും പ്രത്യേകിച്ച് പണിയൊന്നുമില്ല.

മതവും രാഷ്ട്രീയവും മറ്റെല്ലായിടത്തുമെന്ന പോലെ
ഒരു സര്‍വ്വവിജ്ഞാന കോശത്തിന്റെ പണിപ്പുരയിലും
വിദ്വേഷം പടര്‍ത്താന്‍ കാരണമാകുന്നുവെന്നത് ഖേദകരം തന്നെ 

:-(








_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l