kallolamalayude sramadhaanam nadathiyavarude list alle ith ?

Mirshad K | Operating Officer | www.CastaliaLabs.com |
Phone : +91 97444 55773



2012/8/6 manoj k <manojkmohanme03107@gmail.com>

2012, ആഗസ്റ്റ് 6 11:18 pm ന്, sugeesh | സുഗീഷ് * <sajsugeesh@gmail.com> എഴുതി:

ആശംസകള്‍ സ്വീകരിച്ചിരിക്കുന്നു.. അടുത്ത പണി ??

ഉള്ളൂരിന്റെ മഹാകാവ്യമായ ഉമാകേരളം പകുതി വഴിയിലാണ്. വേറെ കൃതി സ്കാന്‍ ചെയ്ത് ചേര്‍ക്കാന്‍ സാധിയ്ക്കുമെങ്കില്‍ അതിലേക്ക് കടക്കാം. ഉള്ളൂരിന്റെ കൃതികള്‍ കൈവശമുള്ള/ സ്കാനര്‍-ക്യാമറ കൈവശമുള്ള ഉപയോക്താക്കള്‍ സഹകരിക്കുമല്ലോ..

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l