ഇംഗ്ലീഷ് വിക്കിയിൽ അത് ലിങ്ക് ചെയ്തിട്ടുള്ളത് http://en.wikipedia.org/wiki/Social_stratification എന്ന താളിലേക്കാണ്.

സാമൂഹികനിലയനുസരിച്ചുള്ള വർഗ്ഗീകരണം എന്ന് നീട്ടിപ്പറയാം. ഇതിനെ ചുരുക്കിയെഴുതാൻ പറ്റിയ വാക്ക് ആരെങ്കിലും നിർദ്ദേശിക്കും എന്ന് പ്രതീക്ഷിക്കുന്നു.

2013/4/13 BipinDas-Gmail <bipinkdas@gmail.com>
വാചകമില്ലായിരുന്നു. ഒരു ഫലകത്തിലെ വാക്ക് മലയാളീകരിക്കാൻ ശ്രമിച്ചപ്പോൾ കിട്ടിയതാണ്. http://ml.wikipedia.org/wiki/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:Renaissance_of_Kerala

On 04/13/2013 06:21 PM, സുനിൽ (Sunil) wrote:
മുഴുവൻ വാചകം ഇടാമായിരുന്നില്ലേ?

2013/4/13 bipinkdas@gmail.com <bipinkdas@gmail.com>
Stratification ഈ വാക്കിന്റെ മലയാള അർത്ഥം എന്തായിരിക്കും. പ്രത്യേകിച്ച് സ്വാതന്ത്ര്യ സമരം, നവോത്ഥാന പ്രസ്ഥാനം എന്നിവിടങ്ങളിലൊക്കെ ഉപയോഗിക്കേണ്ടി വരുമ്പോൾ. ക്രിയ / നാമം എന്നിവ കിട്ടിയാൽ നന്ന്.

--
Regards..
Bipin.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l