അതെ. മുഖതാൾ അതുതന്നെ മതി. രണ്ടാം പതിപ്പ് എന്നതും മാസവും വർഷവും കൂടുതൽ ചേർക്കാം. CC-SA എന്നുള്ളതു് (അൽല്ലങ്കിൽ അതിന്റെ ലോഗോ)  വലുപ്പം കൂട്ടി ചേർക്കുകയുമാകാം.
ഒരു ചീറ്റ് ഷീറ്റ് നല്ല ആശയമാണു്. എന്നാൽ അതു് പിൻ‌പുറമായി വേണ്ട. ഇൻസൈഡ് കവർ പേജൂകൾ ഇപ്പോൾ ശൂന്യമാണു്. അവിടെ ചേർക്കാം.
പിൻപുറത്തു് ഇപ്പോൾ ഉള്ള വിവരങ്ങൾ തികച്ചും അനുയോജ്യമാണു്. സംഗമോത്സവം-2012ൻന പകരം 2013 വിവരങ്ങളാക്കി മാറ്റണമെന്നുമാത്രം.

2013/12/5 Adv. T.K Sujith <tksujith@gmail.com>

മുഖ താളിൽ നിലവിലുള്ളതുപോലെ പോരേ പുറം താളിൽ നമ്മുടെ ഫ്ലാപ്പ് കൊടുത്താലോ....?

On 5 Dec 2013 11:57, "Anilkumar KV" <anilankv@gmail.com> wrote:
കൂച്ചുകാരെ,

   വിക്കിപീഡിയ കൈപ്പുസ്തകം തയ്യാറാക്കുവാനായി ബാഹ്യപേജുകളുടെ രൂപകല്പനയും, അകത്തുപയോഗിക്കേണ്ടുന്ന ചിത്രങ്ങളും വേണം. ആർക്കൺങ്കിലും പെട്ടന്നു് തയ്യാറാക്കി തരാൻ പറ്റുമെങ്കിൽ നന്നായിരുന്നു.
 
   അലേലെങ്കിൽ ഒന്നാംപതിപ്പിന്റെ പോലെ തന്നെ ബാഹ്യപേജുകൾ മതിയോ ?

- അനിൽ

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l