If you have import rights on the new wiki:

  1. Go to Special:Export on the original wiki, and download an .xml file with the complete history of all necessary templates, as follows:
    • Enter the name of the template in the big text box, e.g. "Template:Welcome". Pay special attention to capitalization and special characters — if the template name isn't exactly correct, the export may still occur but the .xml file will not have the expected data.
    • Check the box "Include templates".
    • Uncheck the box "Include only the current revision".
    • Click Export.
  2. Go to Special:Import on the new wiki and upload the .xml file.

If you don't have import rights on the new wiki:

  1. Go to Special:Export on the original wiki, and download an .xml file with the latest version only of all necessary templates, as follows:
    • Enter the name of the template in the big text box.
    • Check the box "Include templates".
    • Check the box "Include only the current revision".
    • Click Export.
    • Open the file in a text editor and replace certain XML entities with the corresponding characters: &lt; → <, &gt; → >, &quot; → " and &amp; → &. Because of XML syntax rules, these entities appear in the XML file, but they should not appear in the edit box of the MediaWiki instance.
    • Manually copy the text inside the <text> tag of each listed template into a similarly named template in your wiki. In the edit summary of each template, link to the original page for attribution.

This will copy the entire code necessary, and will suffice for some templates.



2013/2/11 Prince Mathew <mr.princemathew@gmail.com>
Please... Can anybody tell me how to import templates to test wiki?

On 2/10/13, .AbdulAzeez_അബ്ദുല്‌അസീസ്. <azeeznm@gmail.com> wrote:
> ഇന്നത്തെ വാർത്ത സംസ്കാരം പോലെ വെറും ഏഷണിയും പരദൂഷണവുമാവാ ഞ്ഞാൽ
> മതിയായിരിന്നു. ആ പാപ ഭാരം കൂടി വിക്കി വഹിക്കണോ????
>
>
> 2013/2/10 Anoop Narayanan <anoop.ind@gmail.com>
>
>> മലയാളം വിക്കിന്യൂസിൽ പ്രവർത്തിക്കാൻ താല്പര്യമുള്ള ഉപയോക്താക്കൾ ഇപ്പോൾ ഈ
>> സമൂഹത്തിലുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഉണ്ടെങ്കിൽ വിക്കിപീഡിയയിലെ
>> വാർത്തയിൽ
>> നിന്ന് എന്ന
>> താൾ<http://ml.wikipedia.org/wiki/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AF%E0%B4%BF%E0%B5%BD_%E0%B4%A8%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D>കേരള
>> സ്കൂൾ  യുവജനോത്സവത്തിനു ശേഷം പുതുക്കപ്പെടാതെ ഇരിക്കുമായിരുന്നില്ല.
>>
>>
>> 2013/2/10 Prince Mathew <mr.princemathew@gmail.com>
>>
>>> ഈ ഫലകങ്ങൾ ഇറക്കുമതി ചെയ്യുന്ന പരിപാടി എങ്ങനെയാണ്? അതായത് നമുക്ക് വേണ്ടത്
>>> ഇംഗ്ലീഷ് വിക്കിവാർത്തയിലെ ഏതാനും ഫലകങ്ങൾ ഇൻകുബേറ്ററിലുള്ള മലയാളം
>>> വിക്കിവാർത്തയിലേയ്ക്ക് ഇറക്കുമതി ചെയ്യണം. ഇതിന് എന്താണു ചെയ്യേണ്ടത്? ഒരു
>>> ഫലകം ഇറക്കുമതി ചെയ്യുമ്പോൾ ആ ഫലകത്തിനുള്ളിൽ ഉപയോഗിച്ചിരിക്കുന്ന അടിസ്ഥാന
>>> ഫലകങ്ങൾ കൂടി ഓട്ടോമാറ്റിക് ആയി ഇറക്കുമതി ചെയ്യപ്പെടുമോ?
>>>
>>>
>>> 2013/2/10 Shiju Alex <shijualexonline@gmail.com>
>>>
>>>> വിക്കിന്യൂസ് (വിക്കിവാർത്ത?) ആയാലും വിക്കിവോയേജ് (വിക്കിസഞ്ചാരം?)
>>>> ആയാലും
>>>> അത് തുടങ്ങാൻ ഏറ്റവും ആവശ്യം അതിൽ താൽപര്യമുള്ള ഒരു സമൂഹത്തെ വളർത്തി
>>>> എടുക്കുക
>>>> ആണ്. ഇതിനു പുറമേ ആവശ്യമുള്ള എല്ലാ മാനദണ്ഡങ്ങളും മലയാളം പാലിക്കുന്നുണ്ട്.
>>>> ഈ
>>>> വിക്കികളിൽ താപര്യമുള്ള സമൂഹത്തെ വളർത്തിയെടുക്കൻ നമുക്ക് കഴിഞ്ഞിട്ടില്ല
>>>> എന്നാണ് മലയാളം നേരിടുന്ന പ്രശ്നം.
>>>>
>>>> താൽപര്യമുള്ള 4-5 പേർ എങ്കിലും ഉണ്ടെങ്കിൽ ഈ പദ്ധതികൾക്ക് അനുമതി
>>>> കിട്ടുകയും അത് ഇൻകുബേറ്ററിൽ നിന്ന് പുറത്ത് വരികയും ചെയ്യും. പക്ഷെ 4-5
>>>> പേർക്ക് താൽപര്യം ഉണ്ടെന്ന് എങ്ങനെ തെളിയിക്കും? അതിനു് ഈ 4-5 പേർ
>>>> ക്രമമായി
>>>> പ്രസ്തുത ഇൻകുബേറ്റർ വിക്കിയിൽ സംഭാവന ചെയ്യണം. അതിൽ അങ്ങനെയുള്ള കുറച്ച്
>>>> പേരെ
>>>> കണ്ടെത്തൂ. ഇപ്പോൾ വിക്കി പീഡിയയിൽ സംഭാവനചെയ്യുന്നവർ തന്നെ മറ്റ് എല്ലാ
>>>> മലയാളം വിക്കികളിലും സംഭാവന ചെയ്യണം എന്ന് ശഠിക്കുന്നത് ശരിയല്ല.
>>>> വിക്കിഗ്രന്ഥശാലയ്ക്കും, വിക്കീനിഘണ്ടുവിനും വിക്കിപീഡിയയിൽ നിന്ന്
>>>> വേറിട്ട്
>>>> സ്വന്തം സമൂഹം വളർത്തിയ പോലെ മറ്റ് വിക്കിസംരംഭങ്ങൾക്കും പറ്റണം
>>>>
>>>>
>>>> വിക്കിന്യൂസ് മലയാള ജേർണലിസം വിദ്യാർത്ഥികൾക്ക് നന്നായി ഉപയോഗിക്കാവുന്ന
>>>> മികച്ച ഒരു വിക്കിയാണ്.
>>>>
>>>> അതെ പോലെ നൂറുകണക്കിനു യാത്രവിവരണക്കാർ ഉള്ള മലയാളബ്ലോഗ് ലോകത്ത് നിന്ന്
>>>> വിക്കിവോയേജിനു താൽപര്യമുള്ളവരേയും കണ്ടേത്താം. ഞാൻ ഈ വഴിക്ക് ഒന്ന്
>>>> ശ്രമിച്ചിരുന്നു. പക്ഷെ മലയാളത്തിൽ ഇതിന്റെ പ്രാധാന്യം അവർക്ക്
>>>> മനസ്സിലാകുന്നില്ല എന്ന് തോന്നുന്നു. എന്തായാലും പ്രസ്തുത വിക്കികളിൽ
>>>> താൽപര്യമുള്ള കുറച്ച് പേർ വേണം.
>>>>
>>>>
>>>>
>>>>
>>>> 2013/2/10 അഖിൽ കൃഷ്ണൻ എസ്. <akhilkrishnans@gmail.com>
>>>>
>>>> ഇതോടൊപ്പമോ ഇതിലധികമോ പ്രാധാന്യമുള്ള പദ്ധതിയാണു് മലയാളം വിക്കിവോയേജും.
>>>>> അടയിരിക്കാനുദ്ദേശിക്കുന്ന മുട്ടകളുടെ കൂട്ടത്തിലേക്ക്‌ ഇതു കൂടി..
>>>>>
>>>>> http://incubator.wikimedia.org/wiki/Wy/ml/Main_Page
>>>>>
>>>>> ~അഖിലൻ
>>>>>
>>>>> Sent from Mobile
>>>>> On 10 Feb 2013 01:04, "Prince Mathew" <mr.princemathew@gmail.com>
>>>>> wrote:
>>>>>
>>>>>> വാർത്തകൾക്കും വിവാദങ്ങൾക്കും യാതൊരു പഞ്ഞവുമില്ലാത്ത ഇക്കാലത്ത്,
>>>>>> നമ്മുടെ മലയാളം
>>>>>> വിക്കിന്യൂസ്<http://incubator.wikimedia.org/wiki/Wn/ml>ഇപ്പോഴും
>>>>>> ഇൻകുബേറ്ററിൽത്തന്നെ കിടക്കുന്നത് മൊത്തം മലയാളികൾക്കും നാണക്കേടാണ്.
>>>>>> എല്ലാവരുംകൂടി ഒന്നു സഹകരിച്ചാൽ നമുക്കാ മുട്ട വിരിയിച്ചെടുത്തുകൂടേ?
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>> email: Wikiml-l@lists.wikimedia.org
>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>> To stop receiving messages from Wikiml-l please visit:
>>>>>> https://lists.wikimedia.org/mailman/options/wikiml-l
>>>>>>
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l@lists.wikimedia.org
>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>> To stop receiving messages from Wikiml-l please visit:
>>>>> https://lists.wikimedia.org/mailman/options/wikiml-l
>>>>>
>>>>
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l@lists.wikimedia.org
>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>> To stop receiving messages from Wikiml-l please visit:
>>>> https://lists.wikimedia.org/mailman/options/wikiml-l
>>>>
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l@lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>> To stop receiving messages from Wikiml-l please visit:
>>> https://lists.wikimedia.org/mailman/options/wikiml-l
>>>
>>
>>
>>
>> --
>> With Regards,
>> Anoop
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>>
>
>
>
> --
>               സ്നേഹത്തോടെ, അബ്ദുൽ അസീസ്
> വേങ്ങര<http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E0%B4%B0>
>
>
> +966൫൫൧൫൬൨൫൩൮ (ജിദ്ദ <http://ml.wikipedia.org/wiki/Jeddah>)
>
> http://www.allahone.info
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
           സ്നേഹത്തോടെ, അബ്ദുൽ അസീസ് വേങ്ങര 
+966൫൫൧൫൬൨൫൩൮ (ജിദ്ദ)

http://www.allahone.info