ഇന്റർവിക്കി മൊത്തത്തിൽ ഈ പദ്ധതിയിലേക്ക് മാറിയാൽ വളരെ നന്നായിരിക്കും.

അതിനോടൊപ്പം തിയതികൾ, സ്ഥിതിവിവരക്കണക്കുകൾ  എന്നിങ്ങനെ എല്ലാ വിക്കികൾക്കും ആവശ്യമായ വിവരങ്ങൾ ഇതിൽ വരുന്നത് വളരെ നന്നായിരിക്കും. പക്ഷേ തിരുത്തൽ സങ്കീർണ്ണത വർദ്ധിപ്പിക്കുമെന്ന ദോഷം കൂടിയുണ്ട്.

2012/10/29 Netha Hussain <nethahussain@gmail.com>
വിക്കിഡാറ്റയ്ക്ക് ഒരു ന്യൂസ്ലെറ്റർ ഉണ്ട് : http://meta.wikimedia.org/wiki/Wikidata/Newsletter/Archive
എല്ലാ ആഴ്ചയും ഇതിന്റെ ഓരോ പ്രതി പുറത്തിറങ്ങും.ന്യൂസ്ലെറ്റർ സ്വന്തം സംവാദം താളിൽ എത്തിക്കണമെങ്കിൽ ഇവിടെ പേരു ചേർത്താൽ മതി : http://meta.wikimedia.org/wiki/Global_message_delivery/Targets/Wikidata

നത.

2012/10/29 Akhil Krishnan S <mail@akhilan.in>

വിക്കിമീഡിയ ഫൗണ്ടേഷൻ 'വിക്കിഡാറ്റ' (http://wikidata.org) എന്ന പേരിൽ ഒരു പുതിയ (?) സംരംഭം തുടങ്ങിയതായി കാണുന്നു. (ഞാനിപ്പോഴാണു് കാണുന്നത്‌) ഇതിന്റെ പ്രവർത്തനത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ പങ്കുവയ്ക്കുക.

മെറ്റയിൽ:  http://meta.wikimedia.org/wiki/Wikidata

- അഖിലൻ

Sent from Android 2.2 FROYO

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode

Blogs : nethahussain.blogspot.com
swethaambari.wordpress.com