Right person for a right job ... Congrats Shiju !!!



Naveen Francis

Signature powered by WiseStamp
2011/7/29 Rajesh K <rajeshodayanchal@gmail.com>
ഷിജൂ, ഹൃദ്യമായ അഭിനന്ദനങ്ങൾ!!
നാളിതുവരെയുള്ള വിക്കിപ്രവര്‍ത്തനങ്ങള്‍ക്ക് ഷിജുവിനു കിട്ടിയിരിക്കുന്ന അംഗീകാരമാണിത്.
പുതിയനഗരത്തില്‍, പുതിയ ഭാവത്തില്‍ വിക്കിപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനും
പുതിയ പ്രവൃത്തിമണ്ഡലത്തില്‍ വിജയിച്ച് വിക്കിക്കും അതുവഴി മലയാളത്തിനും അഭിമാനമാവാനും ഷിജുവിനു കഴിയുമെന്ന പൂര്‍ണബോധ്യമുണ്ട്...
എല്ലാവിധ ആശംസകളും നേരുന്നു!!
ഇനി ഡല്‍‌ഹിയിലെ വേമ്പനട് തേടിപ്പോകാന്‍ സുനിലും സുബീഷും ജോര്‍ജുകുട്ടിയുമൊക്കെ കൂട്ടിനുണ്ടാവും...


Regards...
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l