തൃശ്ശൂര്‍ എഡിഷനില്‍ വന്നിട്ടില്ല. മലപ്പുറം എഡിഷനില്‍ (ഓണ്‍ലൈന്‍ ആര്‍ക്കേവ്) നിന്നും 

https://joindiaspora.s3.amazonaws.com/uploads/images/ee50ce9440cdecbbc306.png

൨൦൧൨, ജനുവരി ൫ ൯:൪൨ വൈകുന്നേരം ന്, kannan shanmugam <fotographerkannan@gmail.com> എഴുതി:

@ മനോജ്  ഇന്നത്തെ മാധ്യമം പത്രത്തില്‍ വിക്കി ശിബിര വാര്‍ത്തയുണ്ടെന്ന് ലേഖകന്‍ പറയുന്നു .കണ്ടുവോ?
മനോരമ,മാതൃഭൂമി,ദേശാഭിമാനി,കൗമുദി,ഹിന്ദു,മംഗളം പത്രത്തില്‍ നാളംയും മറ്റെന്നാളുമായി വാര്‍ത്തകള്‍ വരും .നോക്കണെ.
കണ്ണന്‍