ഹിറ്റ്ലർക്ക് ഇപ്പോഴും കുപ്രസിദ്ധി തന്നെയല്ലേ ഉള്ളത്, അത് സുപ്രസിദ്ധിയായി മാറിയിട്ടില്ലല്ലോ?

2008/9/30 സുനില്‍ <vssun9@gmail.com>
ഹിറ്റ്ലര്‍ ഒരു ഭരണാധികാരിയായിരുന്നു എന്നല്ലേ ശരി? right

ഹിറ്റ്ലര്‍ ഒരു ഭരണാധികാരിയാണ് എന്നത് തെറ്റ്

ഹിറ്റ്ലര്‍ കുപ്രസിദ്ധനാണ് എന്നാണോ,
കുപ്രസിദ്ധനായിരുന്നു  right

in the following case both can be used

"സരസനായിരുന്ന അദ്ദേഹത്തിന്റെ ചായയുമായുള്ള ബദ്ധം പ്രസിദ്ധമാണ്"  എന്നതാണോ
"സരസനായ അദ്ദേഹത്തിന്റെ ചായയുമായുള്ള ബദ്ധം പ്രസിദ്ധമാണ്"  എന്നതാണോ ശരി

2008/9/30 Jyothis E <jyothis.e@gmail.com>

I think Past tense is better in the case.

2008/9/29 Ramesh N G <rameshng@gmail.com>

മരിച്ച ആളുകളുടെ സവിശേഷതയെ കുറിച്ച് പറയുമ്പോള്‍ ഭൂതകാലം ഉപയോഗിക്കണോ?

ഉദാ:
ഹിറ്റ്ലര്‍ ഒരു ഭരണാധികാരിയായിരുന്നു എന്നല്ലേ ശരി?
ഹിറ്റ്ലര്‍ ഒരു ഭരണാധികാരിയാണ് എന്നത് തെറ്റ്

പക്ഷേ,
ഹിറ്റ്ലര്‍ കുപ്രസിദ്ധനാണ് എന്നാണോ, കുപ്രസിദ്ധനായിരുന്നു എന്നാണോ പറയുന്നത്.

മറ്റൊരു ഉദാഹരണം:
മരിച്ച ഒരാളെ കുറിച്ചു പറയുമ്പോള്‍

"സരസനായിരുന്ന അദ്ദേഹത്തിന്റെ ചായയുമായുള്ള ബദ്ധം പ്രസിദ്ധമാണ്"  എന്നതാണോ
"സരസനായ അദ്ദേഹത്തിന്റെ ചായയുമായുള്ള ബദ്ധം പ്രസിദ്ധമാണ്"  എന്നതാണോ ശരി
 
~~~~ Ramesh

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l

--
Kevin Menoth