വിക്കിപീഡിയ പേജിലുള്ള ടാബിളിനെ ഗൂഗിള്‍ സ്പ്രഡ് ഷീറ്റിലേക്ക് കൊണ്ടുവരാന്‍ =
IMPORTHTML("http://en.wikipedia.org/wiki/Demographics_of_India",&…
എന്ന
രീതിയില്‍ ചെയ്യാം. എന്നാല്‍ സ്പ്രഡ് ഷീറ്റിലെ ടാബിളിനെ എങ്ങിനെ തിരിച്ച്
വിക്കിപേജിലേക്ക് കൊണ്ടുവരാനാകും.
അറിയുന്നവര്‍ ആരെങ്കിലും ആ അറിവ് പങ്കുവെക്കൂ....
--
Regards
Akbar Ali