കോപ്പിറൈറ്റ് ഓണര്‍ക്കല്ലാതെ ഇതില്‍ യാതൊന്നും ചെയ്യാനില്ല. ആവശ്യമുള്ളവര്‍ക്ക് നിമയസഹായം നല്‍കുക എന്നത് നമുക്ക് ചെയ്യാവുന്ന ഒരു നല്ല ഉപായമാണ് .(എന്റെ ധാരണകള്‍ ചിലപ്പോള്‍ തെറ്റിയേക്കാം. അറിവുള്ളവര്‍ തിരുത്തുക )

സമയം കിട്ടുന്നതിനനുസരിച്ച് ഇതിന്റെ നിയമ വശങ്ങളെക്കുറിച്ചും പരാതി ഫയല്‍ ചെയ്യേണ്ടതെങ്ങനെയെന്നും ഒരു പേജുണ്ടാക്കിയിടാം.
ഒരു വക്കീലുണ്ടാര്‍ന്നല്ലോ ഇവിടെ; സുജിത്ത് വക്കീലേ ഓടി വാ..

2013/6/15 sugeesh | സുഗീഷ് * <sajsugeesh@gmail.com>
//കോപ്പിറൈറ്റോടെ ഫ്ലിക്കറിലും ബ്ലോഗുകളിലും പ്രിസിദ്ധീകരിച്ചിട്ടും
അടിച്ചുമാറ്റല്‍ നടക്കുന്നില്ലേ ? //

എന്നു പറഞ്ഞിട്ട് കാര്യമില്ല മനോജേ, പ്രത്യേകിച്ചും നമ്മൾ ഇങ്ങനെയുള്ള
പരിപാടികൾ നടത്തുമ്പോൾ... നമുക്ക് കുറച്ചു കൂടി ഉത്തരവാദിത്തം
ഉണ്ടായിരിക്കണം എന്നു പറഞ്ഞൂ എന്നു മാത്രം.

On 6/15/13, manoj k <manojkmohanme03107@gmail.com> wrote:
> കോപ്പിറൈറ്റോടെ ഫ്ലിക്കറിലും ബ്ലോഗുകളിലും പ്രിസിദ്ധീകരിച്ചിട്ടും
> അടിച്ചുമാറ്റല്‍ നടക്കുന്നില്ലേ ?
> സുഗീഷണ്ണന്‍ ഒരു കാര്യം മനസ്സിലാക്കുക, സ്വതന്ത്രലൈസന്‍സില്‍ വിക്കിപീഡിയയില്‍
> പ്രസിദ്ധീകരിക്കുന്നത് അതിന്റെ ഓണര്‍ഷിപ്പ് ഫൗണ്ടേഷന് കൊടുത്തുകൊണ്ടൊന്നുമല്ല.
> ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സില്‍ അല്ലെങ്കില്‍ GPL ല്‍
> പ്രിസിദ്ധീകരിക്കുവാനുള്ള ഒരു പ്ലാറ്റ് ഫോം മാത്രമാണ്.സമൂഹത്തിലെ ആര്‍ക്ക്
> വേണമെങ്കിലും കോപ്പിറൈറ്റ് ഓണര്‍ക്ക് കടപ്പാട് കൊടുത്തുകൊണ്ട് സ്വതന്ത്രമായി
> ഉപയോഗിക്കുവാനും വിതരണം നടത്താനുമുള്ള അനുമതി മാത്രമേ ഇത് കൊണ്ട്
> ഉദ്ദ്യേശിക്കുന്നുള്ളൂ.
>
> കോപ്പിറൈറ്റ് ഓണര്‍ ആത്യന്തികമായി രചയിതാവ് തന്നെയാകയാല്‍ ഇതില്‍ ഫൗണ്ടേഷനോ
> നമുക്കോ ഒന്നും ചെയ്യാനില്ല. ആദ്യം പറഞ്ഞ കേസില്‍ എങ്ങനെയാണ് നിയമപരമായി
> ഇടപെടുന്നത് അതേ പ്രൊസീജിയറില്‍ തന്നെ മുന്നോട്ട് പോകാവുന്നതാണ്.
>
> സ്വതന്ത്രലൈസന്‍സില്‍ പ്രസിദ്ധീകരിക്കുന്നതുകൊണ്ട് ഇതിന്റെ നിയമപരമായ സംരക്ഷണം
> ഒന്നും ആരും ഏറ്റെടുത്തിട്ടില്ല. അതിനൊട്ട് കഴിയുകയുമില്ല.
> ഈ വിഷയത്തില്‍ ആവശ്യമെങ്കില്‍ ഒരു നിയമസഹായ താള്‍ തുടങ്ങാവുന്നതാണ്
> (കൂട്ടത്തില്‍ വക്കീല്‍ ഭാഗം അറിയാവുന്നവരുള്ളത് കൊണ്ട് )
>
> 2013/6/15 sugeesh | സുഗീഷ് * <sajsugeesh@gmail.com>
>
>> ആദ്യം അടിച്ചുമാറ്റുന്ന പടങ്ങളുടെ/പ്രമാണങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനം
>> ഉണ്ടാകട്ടെ...
>>
>> On 6/14/13, manoj k <manojkmohanme03107@gmail.com> wrote:
>> > മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ
>> > വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ
>> > പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടത്തിയ
>> > ഒരു
>> > വിക്കിപദ്ധതിയാണു് *മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു* . 2011 ൽ
>> > നടത്തിയ
>> > ഇതിന്റെ ഒന്നാം
>> > പതിപ്പിൽ<
>> https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81
>> >2155
>> > പ്രമാണങ്ങളും 2012
>> > ൽ നടത്തിയ രണ്ടാം
>> > പതിപ്പിൽ<
>> https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-2
>> >‎11159
>> > പ്രമാണങ്ങളും ഒരുമിച്ചുള്ള പ്രയത്നത്തിന്റെ ഭാഗമായി നമുക്ക്
>> > ശേഖരിക്കാനായി. 2013 ലെ ഇതിന്റെ മൂന്നാം പതിപ്പിന്റെ ചർച്ചകൾ
>> > ഫേസ്ബുക്കിലും
>> > മറ്റും നടന്നതിന്റെ ബാക്കിയായി വിക്കിയില്‍ ഒരു
>> > താളുണ്ടാക്കിയിട്ടുണ്ട്<
>> https://ml.wikipedia.org/wiki/WP:Malayalam_loves_Wikimedia_3>.
>> > അഭിപ്രായങ്ങൾ / നിർദ്ദേശങ്ങൾ സംവാദം
>> > താളിൽ<
>> https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-3
>> >രേഖപ്പെടുത്തുക.
>> >
>> >
>> > Manoj.K/മനോജ്.കെ
>> > www.manojkmohan.com
>> >
>> > "We are born free...No gates or windows can snatch our freedom...Use
>> > GNU/Linux - it keeps you free."
>> >
>>
>>
>> --
>> *   * Sugeesh | സുഗീഷ്
>>      Gujarat  | തിരുവനന്തപുരം
>> 7818885929 | 9645722142
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>


--
*   * Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9645722142
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l