കാര്യപരിപാടി

സ്വാഗതം : മനോജ്. കെ
ഉത്ഘാടനം : ആർ‌ .ഗോപാലകൃഷ്ണൻ , കേരള സാഹിത്യ അക്കാദമി സെക്രട്ടറി
ആശംസ : ടി. ആർ ചന്ദ്രദത്ത്, ഡയറക്ടർ , കോസ്റ്റ് ഫോർഡ്
വിശ്വനാഥൻ പ്രഭാകരൻ , വിക്കിപീഡിയ ഇന്ത്യ ചാപ്റ്റർ

വൈജ്ഞാനികസാഹിത്യവും വിക്കിപദ്ധതികളും
വിഷയാവതരണം : ഡോ. പി. രഞ്ജിത്ത്

വിക്കിപഠനശിബിരം
നേതൃത്വം : സതീശൻ‌.വി‌.എൻ , ഇർഫാൻ ഇബ്രാഹിം സേട്ട്, അക്ബറലി ചാരങ്കാവ്‌ , വി.കെ നിസാർ , ടോണി നിരപ്പത്ത്, ഋഷികേശ്. കെ. ബി

വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം
അവലോകനം : ശ്രീജിത്ത് കൊയിലോത്ത്

നന്ദി : അശോകൻ ഞാറയ്ക്കൽ

ഇതൊരു താല്ക്കാലിക അജണ്ട മാത്രമാണ്. ആരൊക്കെയുണ്ടാകുമെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ പദ്ധതി താളില്‍ https://ml.wikipedia.org/wiki/WATSR3