പത്രപ്രവർത്തനത്തെക്കുറിച്ചുള്ള ആദ്യത്തെ മലയാള കൃതിയായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ വൃത്താന്തപത്രപ്രവർത്തനം (1912) വിക്കിഗ്രന്ഥശാലയിലെത്തിയിരിക്കുന്ന വിവരം ഏവരെയും അറിയിക്കുന്നു.

പങ്കാളികൾ: user:Hrishikesh.kb, user:Shajiarikkad, user:Manojk, user:Mirshadk, user:Vicharam, user:Thachan.makan, user:Vssun, user:Sonujacobjose, user:Raghith, user:Sujithck, user:Bipinkdas, user:Irvin calicut

http://ml.wikisource.org/wiki/VrithanthaPathraPravarthanam

Manoj.K/മനോജ്.കെ