inna pidi

http://commons.wikimedia.org/wiki/File:Golder_Aranjanam.JPG

Golden എന്നാണ് ഉദ്ദേശിച്ചത്. അതൊന്നു പേരുമാറ്റാനെന്താ ചെയ്യാ?

2011/4/20 Sreejith K. <sreejithk2000@gmail.com>
Waist band അല്ലേ?

2011/4/20 Ramesh N G <rameshng@gmail.com>

ഈ അരഞ്ഞാണിന്റെ ഇംഗ്ലീഷ് വാക്കെന്താ?

2011/4/20 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>

ആദ്യമായി, അരഞ്ഞാൺ എന്നു പറയുന്നതു് ആഭരൺ എന്നതുപോലെ ഹിന്ദിയെ മലയാളീകരിച്ചതല്ല. “ഞാൺ” എന്നതു് സ്വയം ഒരു ദ്രാവിഡീകരിച്ച പദമാണു്.
അരഞാണിനെക്കുറിച്ചു്:
ആധികാരികനിഘണ്ടുക്കൾ അനുസരിച്ച്, അരഞാൺ, അരഞ്ഞാൺ,അരഞ്ഞാൺ, അരഞ്ഞാണം ഈ നാലുപ്രയോഗങ്ങളും സാധുവാണു്. പൂർണ്ണപരിണാമം വന്ന അരഞ്ഞാണം എന്ന താരതമ്യേന പ്രചാരം കൂടിയ പദമാണു് ലേഖനത്തിന്റെ തലക്കെട്ടിനു് അനുയോജ്യം. മറ്റുള്ള വാക്കുകൾ അതിനു കീഴെ ചേർത്താൽ മതി.

2011/4/20 Sreejith K. <sreejithk2000@gmail.com>

ഇതേ പേരിലുള്ള ഒരു സിനിമയുടെ പോസ്റ്ററിലും അരഞ്ഞാണം എന്ന് തന്നെ.

2011/4/20 Devadas VM <vm.devadas@gmail.com>
http://www.puzha.com/malayalam/bookstore/content/books/html/utf8/1968.html

സാവിത്രിയുടെ അരഞ്ഞാണം (നോവല്‍)

book_title

എം. മുകുന്ദന്‍
ഡി.സി. ബുക്ക്‌സ്‌

സാവിത്രിക്ക്‌ അതിമനോഹരമായ ഒരു പൊന്നരഞ്ഞാണമുണ്ടായിരുന്നു. സാവിത്രി വലുതായി വയസ്സറിയിച്ചപ്പോള്‍ ആ പൊന്നരഞ്ഞാണം അവളുടെ അരയില്‍ മുറുകി. അരയ്‌ക്കുചുറ്റും പാടുകള്‍ വീണിട്ടും അരഞ്ഞാണം അവള്‍ ഊരിവെച്ചില്ല. അരക്കെട്ട്‌ വീണ്ടും വികസിച്ചപ്പോള്‍ ഒരുനാള്‍ അരഞ്ഞാണം പൊട്ടി പാവാടയ്‌ക്കടിയിലൂടെ കാലുകളില്‍ ഉരസി താഴെ വീണു.

എം. മുകുന്ദന്‍  സാക്ഷി :)))))

2011/4/20 Anoop <anoop.ind@gmail.com>
മലയാളം വിക്കിയിലെ ലേഖനത്തിനു തലക്കെട്ടായി ഉപയോഗിക്കേണ്ടത് അരഞ്ഞാണ്‍ എന്നാണോ അല്ല അരഞ്ഞാണം എന്നാണോ? സംവാദം താള്‍ കൂടെ കാണുക
--
With Regards,
Anoop

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--

Devadas V.M.