On Monday 24 June 2013 09:16 PM, Sebin Jacob wrote:


വിക്കിയിൽ ഫോണ്ട് സൈസ് (CSS) 0.8em ഉം, മാതൃഭൂമിയിലത് 19px ഉം ആണ് (മറ്റ് സൈറ്റുകളിൽ നോക്കിയില്ല)
ഈ പോസ്റ്റ് കണ്ടിരുന്നില്ല.



CSS എടുത്തു പരിശോധിക്കാനറിയാമെങ്കില്‍ Ctrl+ അടിക്കാനോ, കണ്ട്രോള്‍ ബട്ടണ്‍ ഞെക്കിക്കോണ്ടു് മിഡില്‍ മൌസ് വീല്‍ സ്ക്രോള്‍ ചെയ്യാനോ അറിയില്ലെന്നു വിശ്വസിക്കണോ? 

ഇമ്മാതിരി വാദത്തിലാണ് വെബ്ഫോണ്ട്സിന്റെ നിർമ്മിതിയത്രയും. * ഒരു ഫോണ്ട് ഇൻസ്റ്റോൾ ചെയ്യാനറിയാത്ത *, എന്നാൽ ഏറ്റവും പുതിയ ക്രോം അല്ലെങ്കിൽ ഫയർഫോക്സ് ഉപയോഗിക്കുന്ന, മികച്ച വേഗം ഉള്ള ഇന്റർനെറ്റ് കണക്ഷനുള്ള, ലോക്കലായി ഏറ്റവും പുതിയ ഫോണ്ടുള്ള പറ്റുമെങ്കിൽ ലിനക്സ് വിതരണമുള്ള ഉപയോക്താവിനാന് (ഓഹ് കണ്ട്രോൾ+ അടിക്കാൻ അറിയാവുന്ന) ഉപയോക്താവിനാണത്രേ വെബ്ഫോണ്ട്സ്.



--
"This is the highest wisdom that I own; freedom and life are earned by those alone who conquer them each day anew." - Goethe


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l