ഗ്രന്ഥകർത്താക്കൾക്ക് കോപ്പി ലെഫ്ടിനെക്കുറിച്ച് വിശദീകരിച്ചുകൊടുക്കാൻ വല്ല കുറിപ്പും ഉണ്ടോ?

ഗ്രന്ഥകർത്താവിന് എന്താണു നേട്ടം?
എന്താണ് ചെയ്യേണ്ടത്?
ആരെ ബന്ധപ്പെടണം?
 ഇവയൊന്ന് ചെറുതായി വിശദീകരിക്കാമോ?

മുരളി.

--
~~~~~~~~~~~~~
സ്നേഹാദരങ്ങളോടെ
ഐ.പി.മുരളി
love & regards,
i.p.murali