എന്തായാലും ബൂത്ത് ഏജന്റിന്റെ പണി ചെയ്യാൻ വന്നതിന് മറ്റ് പാർട്ടിക്കാർ ചോദ്യം ചെയ്യാൻ വന്നപ്പോൾ തോന്നിയ സങ്കടം മാറി.
കണ്ണൂരുകാരനായ കോമണിസ്റ്റിന് അഭിവാദ്യങ്ങൾ....

2012/3/5 Shiju Alex <shijualexonline@gmail.com>
:) അഭിനന്ദനങ്ങൾ ശ്രീജിത്ത്.  തീർച്ചയായും മികച്ച അംഗീകാരം തന്നെ.

2012/3/5 Anoop <anoop.ind@gmail.com>
മലയാളം വിക്കിപീഡിയ ഉപയോക്താവും, അഡ്‌മിനിസ്ട്രേറ്ററുമായ ശ്രീജിത്ത് വിക്കിമീഡിയ കോമൺസിൽ കൂടി അഡ്‌മിനിസ്ട്രേറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന വിവരം ഏവരെയും സസന്തോഷം അറിയിക്കുന്നു.

ശ്രീജിത്തിനു ഹൃദയംഗമമായ അഭിനന്ദനങ്ങൾ.

മലയാളം വിക്കി സമൂഹത്തിനു മറ്റൊരു പൊൻതൂവൽ കൂടി.

അനൂപ്

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--
Regards,
Ajay Kuyiloor.