പ്രവീൺ പറയുന്ന കേട്ടാൽ തോന്നും, വിക്കിമീഡിയയിൽ തീരുമാനമെടുക്കാൻ സന്തോഷ് മാത്രമേ ഉള്ളൂ എന്ന്. എന്റെ അറിവിൽ പത്തോളം സ്റ്റാഫ് ഉണ്ട് ലാംഗ്വേജ് എഞ്ചിനീയറിങ്ങ് വിഭാഗത്തിൽ. അവർ പരസ്പരം ചർച്ചിച്ചും, മേലധികാരികളോട് ആലോചിച്ചുമായിരിക്കുമല്ലോ ULS കൊണ്ടുവന്നത്? അല്ലാതെ, ഒറ്റ രാത്രി കൊണ്ട് സന്തോഷ് രഹസ്യമായി ഒറ്റക്ക് ചെയ്തതൊന്നുമല്ലല്ലോ. ULS വിഷയത്തിൽ, വെറും പത്തുപേർ മാത്രമുള്ള ഒരു ടീം, നൂറുകണക്കിന് ഭാഷകളിലെ ULS ഇഷ്യൂസ് പരിഹരിക്കാൻ കഷ്ടപ്പെടുമ്പോൾ, "ഞാൻ ഇട്ട ബഗ്ഗിന് 5 മിനുട്ടിനകം ഞാൻ ഉദ്ദേശിക്കുന്ന ഉത്തരം കിട്ടിക്കോണം" എന്ന രീതിയിൽ ഉള്ള സംസാരവും, ഒരു ടീം വർക്കിനെ പറ്റിയുള്ള അഭിപ്രായത്തിൽ, ആ ടീമിനെ മൊത്തം പരാമർശിക്കാതെ, ഒരു മെമ്പറെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ ഉള്ള സംസാരവും ശരിയല്ലെന്നാണ് എന്റെ അഭിപ്രായം.

ഇതിൽ പ്രവീൺ പറയുന്ന പോലെ, SMCയുടെ വാദം വിക്കിമീഡിയർ അംഗീകരിച്ചോണം എന്നൊന്നും അനിവർ പറഞ്ഞിട്ടില്ല. SMC ഈ വിഷയത്തിൽ ഒരു അഭിപ്രായം പറഞ്ഞിട്ടുണ്ടായിരുന്നു എന്നും  ആ അഭിപ്രായത്തോട് ചേർന്ന് വേണമെങ്കിൽ വിക്കിമീഡിയർക്ക് ഗവണ്മെന്റ് തലത്തിൽ ഇടപെടാം എന്ന് അറിയിക്കുക മാത്രമാണ് ചെയ്തത്. ആ ഒരു അറിയിപ്പിലൂടെ SMC വിക്കിമീഡിയയെ വശത്താക്കുകയാണെന്നാണ്/സ്വാധീനിക്കുകയാണെന്നാണ് പ്രവീണിന്റെ അഭിപ്രായമെങ്കിൽ, വിക്കിമീഡിയർ അങ്ങനെ വല്ലവരും എന്തെങ്കിലും പറയുന്ന കേട്ട് തീരുമാനമെടുക്കുന്നവർ ആണെന്നാണോ പ്രവീണിന്റെ കാഴ്ചപ്പാടെന്ന് എനിക്ക് ചോദിക്കേണ്ടി വരും. ഇത് ഒരു രീതിയിൽ വിക്കിമീഡിയരുടെ ചിന്താരീതിയേയും തീരുമാനമെടുക്കാനുള്ള കഴിവിനേയും കളിയാക്കൽ ആണെന്ന് പറയേണ്ടി വരും. SMCയോടുല്ല കലിപ്പ്, അതിലെ അംഗങ്ങളെ, ഭാഷാകമ്പ്യൂട്ടിങ്ങിൽ അവരുടെ സംഭാവനകളെ മറന്നുകൊണ്ട്, എല്ലാ സ്ഥലത്തും ഇട്ട് ചൊറിയാനുള്ള ലൈസൻസ് ആണോ എന്ന് പ്രവീൺ സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു.

ഉപദേശിക്കാനൊന്നും ഞാനില്ല, എന്നാലും പറയട്ടെ - പൊതു ഇടങ്ങൾ പേഴ്സണൽ പ്രശ്നങ്ങൾ തീർക്കാനുള്ള സ്ഥലം ആക്കുന്നത് ഒരു മാതിരി തരംതാണ പരിപാടി ആയിപ്പോയി.

Regards,
Balasankar C



2013/6/24 Sebin Jacob <sebinajacob@gmail.com>

This is going too much. You are questioning the integrity of someone who had done more than his fair share into language computing. This has nothing to do with SMC. Inscript is not a standard introduced by SMC. it's CDAC's proposal backed by the government. There was only smc to raise critique against the half baked standard. We didn't find praveen intervening in it. Late. Jinesh KJ single handedly wrote most of the critiques. It was posted for public scrutiny and no one outside the development community offered any feedback. 

Santhosh's contribution to language computing and his work in wikipedia are entirely different things.

While atomic chillus were pushed into malayalam wiki, everybody stood by the newly introduced code points aka standard. Now why not you stand for the proposed inscript standard here? Isn't that pure hypocrisy?

I have a piece of advice for you.  Don't be a prick in your own ass.


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l