പറയുന്നതല്ല ക്രിയേറ്റീവ് വര്‍ക്ക്. പണിപ്പെട്ട് റെക്കോഡ് ചെയ്യുന്നതാണ്. (ചില കേസുകളില്‍ ഇത് വ്യത്യാസപ്പെടുന്നുണ്ട്)
അതുകൊണ്ട് റെക്കോഡിംഗിന്റെ ഫസ്റ്റ് ഓണര്‍ റെക്കോഡ് ചെയ്ത ആള് തന്നെയാണ്.
ഈ ലിങ്കിലെ അഭിപ്രായം തെറ്റാണ്.
http://commons.wikimedia.org/wiki/File_talk:PeopleAreKnowledge_Dabba-Kali_Interview1.ogg
റെക്കോഡ് ചെയ്ത ആളിനാണ് കോപ്പിറൈറ്റ്, പറഞ്ഞയാളിനല്ല. പക്ഷേ, മറ്റാരെങ്കിലും പണതന്നിട്ട് റെക്കോഡ് ചെയ്യിച്ചതാണെങ്കില്‍ പണം മുടക്കിയ ആളിനാകും കോപ്പിറൈറ്റ്. (കാസറ്റ് നിര്‍മ്മാണ കമ്പനികള്‍ - അവര്‍ റെക്കോഡ് ചെയ്തവനും ശബ്ദം നല്കിയവനും പണം നല്‍കിയാണ് റെക്കോഡിംഗ് നടത്തുന്നത്) ശബ്ദം നല്കിയവനും റെക്കോഡ് ചെയ്തവനും ആകെ കിട്ടുന്ന അവകാശം നിര്‍മ്മാതാവില്‍ നിന്നും പറഞ്ഞ പണം ലഭിക്കാനുള്ള അവ
//Who is an author?
- In the case of a sound recording, the producer.//
ആരുടെയെങ്കിലും ആവശ്യപ്രകാരം, അയാളില്‍ നിന്ന് മൂല്യവത്തായ പ്രതിഫലം പറ്റിക്കൊണ്ട് ഒരു ഫോട്ടോ എടുക്കുകയോ, ചിത്രംവരയ്കുകയോ, പെയിന്റിംഗ് ചെയ്യുകയോ, കൊത്തുപണികള്‍ ചെയ്യുകയോ, (വരഞ്ഞെടുക്കുകയോ) സിനിമാഫിലിം നിര്‍മ്മിക്കുകയോ,ചെയ്യുന്നപക്ഷം, വിരുദ്ധമായ മറ്റുവ്യവസ്ഥകളൊന്നുമില്ലെങ്കില് അയാള്‍ തന്നെ ആയിരിക്കും അതിന്റെ ആദ്യ ഉടമസ്ഥന്.
ആരെങ്കിലും കാശുമുടക്കി ഫോട്ടോ എടുത്താല്‍/എടുപ്പിച്ചാല്‍ ഫോട്ടോയുടെ അവകാശം അല്ലെങ്കില്‍ പകര്‍പ്പവകാശം, കാശുമുടക്കിയവന് അഥവാ നിര്‍മ്മാതാവിന് ആണെന്ന് മലയാളം !!
ഈ
സംവാദത്താളില്‍
പറഞ്ഞിരിക്കുന്ന ആരോണം ശരിയല്ല.