ഈ അക്ഷരം മുൻപ് പറഞ്ഞിരുന്ന ലിസ്റ്റിലോ മറ്റു ലിപികളിലോ (ഫാർസി പോലെ) ഇല്ലെങ്കിൽ അതിന് പ്രത്യേകം യൂണിക്കോഡ് സംജ്ഞ വേണ്ടിവരില്ലേ?


From: Raziman T V <razimantv@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Sent: Wednesday, 31 October 2012 11:56 AM
Subject: Re: [Wikiml-l] അറബിമലയാളം

അല്ല പ്രിന്‍സ്. കറ്റ, കുറ്റി ഒക്കെ എഴുതാന്‍ ഏതോ അക്ഷരം കണ്ടിട്ടുണ്ട്.
ഏതാണെന്ന് ഓര്‍മ്മയില്ല

-റസിമാന്‍

2012/10/31 Prince Mathew <mr.princemathew@gmail.com>:
> There is no equillant letter in Arabic. I think "THA" [ت] is used instead.
>
> On 10/31/12, സിബു സി ജെ <cibucj@gmail.com> wrote:
>> അതുപോലെ 'റ്റ' എങ്ങിനെയാണ്?
>>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l