2015-04-14 23:32 GMT+05:30 sooraj kenoth <soorajkenoth@gmail.com>:
2015, ഏപ്രിൽ 14 11:39 AM നു, Sunilkumar KS  എഴുതി:
> ഇതു വരെ തീരുമാനിച്ച പരിപാടിയുടെ ലിസ്റ്റ് /ചാർട്ട്  എവിടെയെങ്കിലും ഉണ്ടോ?

നിങ്ങള്‍ പരിപാടി നടത്തുകയാണെങ്കില്‍ ക്ലാസെടുക്കാന്‍ resource person-
ഞങ്ങള്‍ ആയി ഞങ്ങള്‍ വരാം, എവിടെ എത്ര പരിപാടി ഉണ്ടെങ്കിലും. അതാണ്
ഇപ്പോഴത്തെ നിലപാട്.

നന്ദി സൂരജ് .  ഇപ്പോഴത്തെ നിലയിൽ തിരുവനന്തപുരത്തെ പാർട്ടിയിൽ ഞാനും പങ്കെടുക്കാം.