2015-04-14 23:32 GMT+05:30 sooraj kenoth <soorajkenoth(a)gmail.com>om>:
2015, ഏപ്രിൽ 14 11:39 AM നു, Sunilkumar KS എഴുതി:
ഇതു വരെ തീരുമാനിച്ച പരിപാടിയുടെ ലിസ്റ്റ് /ചാർട്ട്
എവിടെയെങ്കിലും ഉണ്ടോ?
നിങ്ങള്‍ പരിപാടി നടത്തുകയാണെങ്കില്‍ ക്ലാസെടുക്കാന്‍ resource person-
ഞങ്ങള്‍ ആയി ഞങ്ങള്‍ വരാം, എവിടെ എത്ര പരിപാടി ഉണ്ടെങ്കിലും. അതാണ്
ഇപ്പോഴത്തെ നിലപാട്.
നന്ദി സൂരജ് . ഇപ്പോഴത്തെ നിലയിൽ തിരുവനന്തപുരത്തെ പാർട്ടിയിൽ ഞാനും
പങ്കെടുക്കാം.