അക്ഷരം ഓണ്‍ലൈനില്‍ ചെറിയൊരു ലേഖനം പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ട്.
താഴെയുള്ള ലിങ്കമര്‍ത്തി വായിക്കാം.
സുജിത്ത്


2016, ജനുവരി 8 9:18 PM ന്, Adv. T.K Sujith <tksujith@gmail.com> എഴുതി:
സുഹൃത്തുക്കളെ
ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയ ആരംഭിച്ചിട്ട് ഈ വരുന്ന 15 ജനുവരിയില്‍ 15 വര്‍ഷമാകുകയാണ്. ലോക വ്യാപകമായി ഈ സന്തോഷദിനം ആചരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു.
വിശദവിവരങ്ങള്‍ ഇവിടെ അമര്‍ത്തി കാണുക.

മലയാളം വിക്കിപീഡിയരും ചെറിയൊരു പരിപാടി നടത്തുവാന്‍ ആലോചിക്കണമല്ലോ...
ആദ്യ നിര്‍ദ്ദേശം തിരുവനന്തപുരത്തുനിന്നുമാണ് വന്നിട്ടുള്ളത്.
ജനുവരി 15 വെള്ളിയാഴ്ച വൈകിട്ട് 5.30 മുതല്‍
തിരുവനന്തപുരം പുളിമൂട് ജംഗ്ഷനിലെ കേസരി സ്മാരക ഹാളില്‍
(പത്രപ്രവര്‍ത്തക യൂണിയന്‍ ഓഫീസ്, പി.എം.ജി ക്ക് സമീപം)
ഒരു കൂടിച്ചേരല്‍ ആലോചിക്കുന്നു.
വിക്കിപീഡിയ പരിചയപ്പെടുത്തല്‍,
കേക്ക് മുറിക്കല്‍ തുടങ്ങിയവയാണ് ആലോചിക്കുന്നത്.

ഈ പരിപാടി വ്യത്യസ്തമാക്കാന്‍ എന്തൊക്കെ ചെയ്യാനാവും എന്ന നിര്‍ദ്ദേശങ്ങള്‍
പങ്കുവെയ്കുമല്ലോ... പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ പദ്ധതിതാളില്‍ ഒപ്പുവെയ്കുയും
 ചെയ്യുമല്ലോ...

സ്നേഹത്തോടെ
സുജിത്ത്
(User:Adv.tksujth)

--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841




--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841