തിരുത്തൽ എവിടെയെങ്കിലും ശരിക്ക് വർക്ക് ചെയ്യാൻ പ്രയാസമാണ്. മൊഴിയുടെ രീതികൾ അറിയാൻ ഇതുകാണുക: https://sites.google.com/site/cibu/mozhi/mozhi2

കീമാജിക്കിൽ അല്ലറചില്ലറ വ്യത്യാസങ്ങളുണ്ടാവും.

2012/3/1 .AbdulAzeez_അബ്ദുല്‌അസീസ്. <azeeznm@gmail.com>
കീമാജിക്കിൽ വാക്കുകൾക്കിടയിൽ വാചകങ്ങ:ൾക്കിടയിലും തിരുത്തുന്ന സമയത്ത് പലതും സംഭവിക്കുന്നു..ചിലപ്പോൾ എഴുതിയത് മാഞ്ഞുപോവുന്നു. ചിലപ്പോൾ എഴുതാത്ത അക്ഷരങ്ങൾ വരുന്നു..
inscript കീബോഡിൽ എഴുതുന്ന മലയാളത്തിലെ എല്ലാ അക്ഷരങ്ങളുടെയും മാപ്പ് കിട്ടുമോ?
inscript എഴുതി പഠിക്കുകയെ രക്ഷയുള്ളൂ എന്ന് തോന്നുന്നു


On Thu, Mar 1, 2012 at 9:37 PM, ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com> wrote:
നന്ദി സിബ്വോ, നന്ദി കെവീ. :)



2012/3/1 സിബു സി ജെ <cibucj@gmail.com>
യുണീക്കോഡിന്റെ പാർട്ട് പണ്ടേ ചെയ്തുവച്ചതാണ്.. ഇനി ഫോണ്ടുകളും ഓയെസുകളും ശരിയാവണം.
"More generally, rendering engines should be prepared to handle Malayalam
letters (including vowel letters), digits (both European and Malayalam), dashes, U+00A0
no-break space and U+25CC dotted circle as base characters for the Malayalam vowel
signs, U+0D4D  malayalam sign virama, U+0D02  malayalam sign anusvara, and
U+0D03  malayalam sign visarga. They should also be prepared to handle multiple
combining marks on those bases."


2012/3/1 കെവി & സിജി <kevinsiji@gmail.com>
യുണീക്കോഡിൽ ഇതിനു സ്പെസിഫിക്കേഷൻ ഉണ്ടോ? എവിടെയൊക്കെ കുത്തിട്ടവട്ടം കാണിയ്ക്കണം എന്നു് യുണീക്കോഡ് പറയുന്നുണ്ടോ? റെണ്ടറിങ് എഞ്ചിനുകളല്ലേ എവിടെയൊക്കെ കുത്തിട്ടവട്ടം കാണിയ്ക്കണമെന്നു തീരുമാനിച്ചതു്. റെണ്ടറിങ് തലത്തിൽ തന്നെ പരിഹരിയ്ക്കേണ്ട കാര്യമേയുള്ളൂ ഇതു്.

Kevin Siji


2012/3/1 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>

ഇതു ചെയ്യേണ്ടതു് യുണികോഡ് സ്റ്റാൻഡേർഡിലാണു്.

മലയാളം അടക്കമുള്ള ചില ഭാഷകളിൽ ഏതൊക്കെ ജോയിനറുകൾ ഏതൊക്കെ അക്ഷരങ്ങളെ ഏതൊക്കെ അക്ഷരങ്ങളോടു കൂടി ചേർക്കാം എന്നു് നിബന്ധനകൾ വെച്ചിട്ടുണ്ടു്. (ഇപ്പോഴത്തെ സ്റ്റാൻഡാർഡ് അനുസരിച്ച്) ദീർഘം അനുസ്വാരം തുടങ്ങിയ ചിഹ്നങ്ങൾ ഇത്തരം സന്ദർഭങ്ങളിൽ സംഖ്യാചിഹ്നങ്ങളുമായി  കൂടിച്ചേരില്ല.

ഉദാ: അ‌ാം എന്നാവാം . ഇ‌ാം എന്നുമാവാം.  1‌ാം എന്നു് ആയിക്കൂടാ.

യുണികോഡ് സ്റ്റാൻഡേർഡ് പരിഷ്കരിക്കുവാൻ നമുക്കൊക്കെ കൂട്ടായി ആവശ്യപ്പെടാവുന്നതാണു്. അതിനുശേഷം യുണിസ്ക്രൈബ് വർക്ക് ഫ്ലോ തിരുത്തേണ്ടി വരും. ഫോണ്ട് ലെവലിലും ചില കോംബിനേഷനുകൾ മാറ്റേണ്ടി വരും.

ഇതിനകം  1‌ാം  എന്നൊക്കെ എഴുതിവെച്ചിട്ടുള്ള ടെക്സ്റ്റ് ഈ പരിഷ്കാരം വന്നാൽ തനിയെ ശരിയായി പ്രത്യക്ഷപ്പെടും. '-ആം'  എന്നുള്ളതു് അതുപോലെത്തന്നെ കിടക്കും. ബോട്ടുകൾ ഉപയോഗിച്ച് ഇവ പിന്നീട് ശരിയാക്കേണ്ടി വരും.

-വിശ്വം




2012/3/1 Shiju Alex <shijualexonline@gmail.com>
സംവാദം:84-ആം_അക്കാദമി_പുരസ്കാരങ്ങൾ

നിലവിൽ '-ാം' എന്ന് ടൈപ്പ് ചെയ്യേണ്ടടത്തൊക്കെ '-ആം' എന്നാണ് ടൈപ്പ് ചെയ്യുന്നത്. ഈ പ്രശ്നം അടുത്ത കാലത്ത് എപ്പോഴെങ്കിലും പരിഹരിക്കാൻ  സാദ്ധ്യത ഉണ്ടോ? 

കൈയ്യെഴുത്തിൽ '-ാം'എന്ന് എഴുതാൻ/പ്രദർശിപ്പിക്കാൻ പറ്റുമ്പോൾ കമ്പ്യൂട്ടറിൽ ആ വിധത്തിൽ പറ്റുന്നില്ല എന്നത് ശരിയാണോ? അങ്ങനെ എഴുതാനും പ്രദർശിപ്പിക്കാനും പറ്റുന്ന വിധത്തിലെക്ക് നമ്മൂടെ കമ്പ്യൂട്ടിങ്ങ് വളരേണ്ടതല്ലേ?

ഷിജു

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l






_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
           സ്നേഹത്തോടെ, അബ്ദുൽ അസീസ് വേങ്ങര 
+966൫൫൧൫൬൨൫൩൮ (ജിദ്ദ)

http://www.allahone.info



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l