ശരിയായി....................ദാ സായി തുടങ്ങി.

2013/1/19 Prince Mathew <mr.princemathew@gmail.com>
"This is ironic since the hymns composed by Paul are still sung in
churches in Kerala today."

Really? Which are they?

On 1/19/13, സുനിൽ (Sunil) <vssun9@gmail.com> wrote:
> {{കൈ}}
>
> 2013/1/19 manoj k <manojkmohanme03107@gmail.com>
>
>> മലയാളത്തിലെ ശ്രദ്ധേയനായ സാഹിത്യ വിമർശകനായിരുന്ന എം.പി. പോളിന്റെ കൃതികൾ
>> <http://ml.wikisource.org/wiki/%E0%B4%B0%E0%B4%9A%E0%B4%AF%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:%E0%B4%8E%E0%B4%82.%E0%B4%AA%E0%B4%BF._%E0%B4%AA%E0%B5%8B%E0%B5%BE>
>> വിക്കിഗ്രന്ഥശാലയിലേക്ക്
>> എത്തുകയാണ്. ആദ്യഘട്ടമായി അദ്ദേഹത്തിന്റെ
>> സൗന്ദര്യനിരീക്ഷണം<http://ml.wikisource.org/wiki/%E0%B4%B8%E0%B5%97%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%82>
>>  എന്ന കൃതി ചേർക്കുന്നു.
>>
>> 48 പേജോളമുള്ള ഈ കൃതി ടൈപ്പ് ചെയ്യാനും സംശോധനം നടത്താനും ഏവരുടേയും സഹായം
>> അഭ്യർഥിക്കുകയാണ്.
>>
>> സൂചികാ താളിയ്ക്കുള്ള കണ്ണി
>> സൂചിക:സൗന്ദര്യനിരീക്ഷണം.djvu<http://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:%E0%B4%B8%E0%B5%97%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%82.djvu>
>> സഹായത്തിന് :
>> [1<http://ml.wikisource.org/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:%E0%B4%A4%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%85%E0%B4%B5%E0%B4%B8%E0%B5%8D%E0%B4%A5>],
>> [2 <http://entewiki.blogspot.in/2011/10/blog-post.html>]
>>
>> പുസ്തകം സ്കാൻ ചെയ്തതിനും താഴെയുള്ള പോസ്റ്റർ തയ്യാറാക്കിയതിനും കടപ്പാട് :
>> കണ്ണൻ
>> ഷണ്മുഖം<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Fotokannan>
>>
>> [image: ഇൻലൈൻ ഇമേജ് 1]
>> *"എം.പി. പോള്‍ ശ്രേഷ്ടനായ മനുഷ്യനായിരുന്നു. അദ്ദേഹത്തെ കൊലപാതകികളേയും
>> കള്ളന്മാരെയും മുന്തി അറുപ്പന്മാരെയും തീവെട്ടിക്കൊള്ളക്കാരായ നീചന്മാരെയും
>> കുഴിച്ചിടുന്ന തെമ്മാടിക്കുഴിയിലാണ് കത്തോലിക്ക സഭ കബറടക്കിയതെന്ന് കേട്ടു.
>> നിസ്സാര കാര്യം. പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളെ എല്ലാം സൃഷ്ടിച്ച കരുണാമയനായ
>> ദൈവത്തിന്റെ ഈ ഭൂമിയില്‍ മനുഷ്യനെ എവിടെ കുഴിച്ചിട്ടാലും സംഗതി ഒന്നു തന്നെ.
>> ദൈവം മനുഷ്യാത്മാവിന്റെ വില കല്‍പ്പിക്കുന്നത് കുഴിച്ചിട്ട സ്ഥലത്തിന്റെ
>> യോഗ്യത നോക്കിയില്ലല്ലോ."* *ബഷീര്‍, സമ്പൂര്‍ണ്ണ കൃതികള്‍* - പുറം 2082-83
>>
>>
>> Manoj.K/മനോജ്.കെ
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Kannan shanmugam