Sanskrit - bhUmichampa, bhUmichampaka, Hallakah

Malayalam - ചെങ്ങനീർ കിഴങ്ങ്, ചെങ്ങഴിനീർകിഴങ്ങ്,  മലങ്കൂവ
A rare plant hardly ever seen in the wild. The flowers come straight out of the soil long before the emergence of a leafy shoot. The flowers and leaf are never seen together at the same time.

ചെങ്ങഴിനീർക്കിഴങ്ങിനു പകരമായി Lagenandra Ovata (L.) (കരിമ്പോല / ആന്തവാഴ ) എന്നൊരു സസ്യത്തിന്റെ ഭാഗങ്ങൾ ആയുർവ്വേദത്തിൽ  ചിലർ തെറ്റായി ഉപയോഗിക്കുണ്ടെന്നു് വാസുദേവൻ നായർ എഴുതുന്നു.

Ref:
Controversial Drug Plants - R. Vasudevan Nair
Universities Press India (Pvt) Ltd., Hyderabad 2004
Orient Longman

ISBN 81 7371 469 X



2011/4/26 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>

Kaempferia rotunda ചെങ്ങനീർ കിഴങ്ങ്


http://en.wikipedia.org/wiki/Kaempferia_rotunda



2011/4/26 Sreejith K. <sreejithk2000@gmail.com>
ചെങ്ങനീർ കിഴങ്ങ് എന്ന ചെടിയുടെ ശാസ്ത്രീയ നാമം ആർക്കെങ്കിലും അറിയാമോ? താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിന് വർഗ്ഗം ചേർക്കാനാണ്. _______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l