Sanskrit - bhUmichampa, bhUmichampaka, Hallakah
Malayalam - ചെങ്ങനീർ കിഴങ്ങ്, ചെങ്ങഴിനീർകിഴങ്ങ്, മലങ്കൂവ
A rare plant hardly ever seen in the wild. The flowers come straight out of
the soil long before the emergence of a leafy shoot. The flowers and leaf
are never seen together at the same time.
ചെങ്ങഴിനീർക്കിഴങ്ങിനു പകരമായി Lagenandra Ovata (L.) (കരിമ്പോല / ആന്തവാഴ )
എന്നൊരു സസ്യത്തിന്റെ ഭാഗങ്ങൾ ആയുർവ്വേദത്തിൽ ചിലർ തെറ്റായി
ഉപയോഗിക്കുണ്ടെന്നു് വാസുദേവൻ നായർ എഴുതുന്നു.
Ref:
*Controversial Drug Plants - R. Vasudevan Nair*
Universities Press India (Pvt) Ltd., Hyderabad 2004
Orient Longman
ISBN 81 7371 469 X
2011/4/26 ViswaPrabha (വിശ്വപ്രഭ) <viswaprabha(a)gmail.com>
*Kaempferia rotunda **ചെങ്ങനീർ കിഴങ്ങ് *
http://en.wikipedia.org/wiki/Kaempferia_rotunda
2011/4/26 Sreejith K. <sreejithk2000(a)gmail.com>
*ചെങ്ങനീർ കിഴങ്ങ് *എന്ന ചെടിയുടെ ശാസ്ത്രീയ നാമം
ആർക്കെങ്കിലും അറിയാമോ?
താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിന് വർഗ്ഗം ചേർക്കാനാണ്.
http://commons.wikimedia.org/wiki/File:Chenganeer_Plant_Flower.JPG
- ശ്രീജിത്ത് കെ.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l