സുന്നി മായ്ച്ചിട്ടൊന്നും ഇല്ല. ഇതാ ഇവിടുണ്ട്

http://ml.wikipedia.org/wiki/Sunni

പക്ഷെ ഒരു വാചകത്തില് മാത്രം നിര്ത്താതെ കൂടുതല്‍ കാര്യങ്ങള്‍ ആ ലേഖനത്തില്‍ ചേര്ക്കുക.പ്രാഥമിക വിവരം എന്കിലും ഉള്ള ഒരു ലേഖനവും വിക്കിയില്‍ ഒഴിവാക്കാറില്ല. പക്ഷെ ഇതേ പോലെ ഒറ്റ വാചകം മാത്രം എഴുതിയിട്ട് ചിലര്‍ മുങ്ങും. ആ ലേഖനം പിന്നെ ആരും തിരിഞ്ഞു തന്നെ നോക്കാറില്ല.
അങ്ങനത്തെ സാഹചര്യം ഒഴിവാക്കാനാണു കുറഞ്ഞതു പ്രാഥമിക വിവരം എന്കിലും തുടങ്ങുന്ന ലേഖനങ്ങളില്‍ ചേര്ക്കണം എന്നു അഭ്യര്ത്ഥിക്കുന്നത്. ഈ ലെഖനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ചേര്ക്കൂ

ഷിജു


2008/9/19 Challiyan <challiyan@gmail.com>
അനീസിന്‍റെ പേജ് ഉണ്ടാക്കുന്നതില്‍ പ്രശ്നമൊന്നും കാണുന്നില്ല. ഞാന്‍
ചുമ്മാ ഒന്ന് ചെയ്ത് നോക്കി.

ചള്ളിയാന്‍

19 September 2008 7:40 PM നു, Ramesh N G <rameshng@gmail.com> എഴുതി:
> ഒറ്റ വരി ലേഖനമായത്  കൊണ്ട്, അത് ഡിലീറ്റ് ചെയ്യപ്പെട്ടു എന്നു തോന്നുന്നു....
>
> ഇവിടെ നോക്കൂ..
>
> http://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF
>
>
> പിന്നെ.. ലേഖനം സേവ് ആവാത്തത്  എന്താന്നറിയില്ല..
>
> ഇത്തിരി കൂടി പരിചയമുള്ള  ആരെങ്കിലും സഹായിക്കുമെന്ന് പ്രതിക്ഷിക്കുന്നു.
>
>
> സസ്നേഹം
>
> രമേശ്..
>
>
> 19 September 2008 6:25 PM ന്, anees ahamed vt <aneesvt@gmail.com> എഴുതി:
>>
>> ഹലോ രമേശ്..
>>
>> ആ താള്‍ ഡിലീറ്റ് ചെയ്തല്ലോ.  അതില്‍ ഒരു വാചകം മാത്രമാണു ഉണ്‍ടായിരുന്നത്.
>> അതുകൊണ്ട് ഞാന്‍ ഇഗ്ലീഷ് വിക്കിയില്‍ നിന്നു ഒരു പാരഗ്രാഫ് തര്‍ജമ
>> ചെയ്തിരുന്നു. ആ സംഭവം ആ താളിന്റെ നാള്‍വഴിയിലും ഇല്ലല്ലോ.
>>
>> പിന്നെ ഉപയോക്താവിനുള്ള താള്‍ ഞാന്‍ രണ്ടു തവണ ചെയ്തു. ഇപ്പോഴും ഈ താളില്‍
>> ഇതുവരെ ഉള്ളടക്കം ആയിട്ടില്ല
>> എന്നാണു കാണുന്നത്.
>>
>> ഞാന്‍ സേവ് ചെയ്യുന്നത് ശരിയാവുന്നില്ല.
>>
>> അനീസ്
>>
>>
>> _______________________________________________
>> Wikiml-l mailing list
>> Wikiml-l@lists.wikimedia.org
>> https://lists.wikimedia.org/mailman/listinfo/wikiml-l
>>
>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l@lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>



--
An Orthodontist dreaming to become a pilot
www.bharathdental.com
you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan
See my most interesting pictures at
http://www.flickriver.com/photos/challiyan/popular-interesting/
(there more than 600- it will load slowly)
_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l