എന്തെകിലും പ്രശ്നം കാണുമ്പോള്‍ അഭിപ്രായം പറഞ്ഞ്, തണുത്ത് വരുമ്പോള്‍ നാലാള്‍ വന്നല്ലോ ദൈവത്തിനു നന്ദി, എന്നും പറഞ്ഞ് കൈയ്യൊഴിയുന്ന രീതി എന്തായാലും ശരിയല്ല. അപവാദപ്രചരണ ബ്ലോഗ് വഴിയാണോ ആളുകള്‍ പഠശാലയില്‍ വരേണ്ടത്?

പകരം സബ്ജക്റ്റ് എന്താണെന്ന് നോക്കി പ്രശ്നങ്ങള്‍ തീര്‍ക്കാനുള്ള അല്ലെങ്കില്‍ പിന്നീട് വരാതിരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് വേണ്ടത്. സ്വന്തം കൃതി പബ്ലിഷ് ചെയ്യുക എന്നത് ഒഴിച്ചു നിര്‍ത്തി, കര്‍ഷകന്റെ പക്ഷത്തു നിന്നും നോക്കുകയാണെങ്കില്‍ വിക്കിബുക്സില്‍ ആവശ്യമായ സഹായത്താളുകള്‍, ഇല്ലെന്ന് പരാതിപ്പെട്ടാം. നയങ്ങളും മാര്‍ഗ്ഗരേഖകളും ഇല്ലെന്ന് പരാതിപ്പെട്ടാം എന്താണ്‌ വിക്കിപാഠശാല എന്ന താള്‍ പാതിവഴിയിലാണെന്ന് പറയാം. ഇതൊക്കെ കര്‍ഷകനെ ചൊടിപ്പിക്കുവാനുള്ള ചില കാരണങ്ങളാവില്ലേ? ഇതിനൊക്കെ പരിഹാരം വേണ്ടേ? വിക്കിപ്രവര്‍ത്തകര്‍ക്ക് ഇതിനു സഹായിക്കാന്‍ പറ്റില്ലേ?


2008/12/21 അസീസ് വേങ്ങര <azeeznm@gmail.com>
എന്നാ പിന്നെ അങ്ങനെ തീരുമാനിക്കാം. സംഗതിക്ക് ശുഭപര്യവസാനമായല്ലോ -അല്‍ഹംദുലില്ലാഹ് ഏതായാലും ഈ വിവാദത്തിന്റെ പേരില്‍ 4 യൂസേര്‍സ് കൂടുതല്‍ വിക്കിയില്‍ വന്നാല്‍ അത്രയും ലാഭം

2008/12/21 സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid@gmail.com>

ഇത് രണ്ടും മിക്കവാറും എല്ലാവര്‍ക്കും അറിയാവുന്ന കാര്യം. ഇത് കര്‍ഷകനെ പറഞ്ഞ് മനസിലാക്കാനുള്ള ബുദ്ധിമുട്ടാണ് ചിലയാളുകള്‍ക്ക് മനസിലാവത്തത്. അത്തരം ആളുകള്‍ ഈ സഹചര്യം  ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്നുമുണ്ട്. കൂടെ ഇതേ പറ്റി അറിയാത്തവരെ ബലിയാടുകളാക്കാനുള്ള ശ്രമങ്ങളും.

2008/12/21 Francis Nazareth <simynazareth@gmail.com>

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതിനാല്‍ ഫാര്‍മറുടെ ടേബിളിന് കോപ്പിറൈറ്റ് പ്രശ്നമില്ല.
അത് വിക്കിപീഡിയയില്‍ മംഗലാട്ട് മാഷ് പറഞ്ഞതുപോലെ റബ്ബര്‍ എന്ന ലേഖനത്തില്‍ ഒരു ഉപഖണ്ഡികയായി നല്‍കുന്നതിലും തെറ്റില്ല.
-simy


21 December 2008 10:56 AM ന്, MAHESH MANGALAT <maheshmangalat@gmail.com> എഴുതി:
തര്‍ക്കത്തില്‍ താല്പര്യമില്ല എന്നതിനാലാണു് ഇത്രയുംകാലം ഇതില്‍ ഇടപെടാതിരുന്നതു്.

ഫാര്‍മറുടെ ടേബിളാണല്ലോ പ്രശ്നം. അതിന് കോപ്പിൈറ്റ് പ്രശ്നമുണ്ടോ എന്നു ആദ്യം തീരുമാനിക്കുക. ഇല്ലെന്നാണു് ഞാന്‍ കരുതുന്നതു്.കോപ്പിൈറ്റ് പ്രശ്നമില്ലെങ്കില്‍ വിക്കിയില്‍ അതിനു് സ്ഥാനമുണ്ടോ എന്നു നോക്കുക. റബ്ബര്‍ കേരളത്തില്‍ എന്ന സബ്ഹെഡ്ഡിനു കീഴില്‍ വരാവുന്നതാണു് എന്നാണു് എനിക്കു് തോന്നിയതു്. എവിടെയും പറ്റില്ല എന്നാണെങ്കില്‍ ഇതിനെപ്പറ്റി തര്‍ക്കിച്ചിട്ടു് കാര്യമില്ലല്ലോ.

വിക്കിയില്‍ വേറൊരിടത്ത്തു് ഇതു് ചേര്‍ക്കാനുള്ള ഉപദേശം ഫാര്‍മര്‍ക്കു് നല്കിയ വ്യക്തിക്കു് വിക്കി നയങ്ങള്‍ അറിയില്ലെന്നു പറയാതിരിക്കുക. 

ഫാര്‍മറുടെ ലേഖനം വേണ്ടെങ്കില്‍ അങ്ങനെയാവാം. അദ്ദേഹത്തെ ബ്ലോക്കു ചെയ്യണം എന്നാണെങ്കില്‍ അതും ആവാം. പക്ഷെ ഇതെല്ലാം വിക്കി നയത്തിന്റെ പേരിലാണെന്നു പറയുന്നതു് നേരല്ല.

മഹേഷ്

_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
--
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്

_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
--
സ്നേഹാശംസകളോടെ, ഒരു തനി മലപ്പുറം മലയാളി - അബ്ദുല്‍ അസീസ് വേങ്ങര(ജിദ്ദ-കെ.എസ്.എ)
http://www.mazhaville.com നിഘണ്ടു
http://www.ponkavanam.com/
-
See about unicode http://ml.wikipedia.org/wiki/Unicode
To Read in Malayalam http://ml.wikipedia.org/wiki/To_Read_in_Malayalam
ഇനിയും മലയാളം എഴുതാന്‍ അറിയില്ലെ? ഈ കണ്ണി കാണുക http://ml.wikipedia.org/wiki/Help:Typing
Writing Software Keyman-> http://malayalam.epathram.com

_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
--
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്