ഇതിപ്പോ ഇവിടുത്തെ പ്രശ്നം സാവന്ന കണ്ണാടി URL കാണ്ണിക്കുന്നുണ്ടോ ഇല്ലെയോ എന്നുള്ളതാണോ അതോ ULS ഭൂരിഭാഗം ആളുകൾകും ബുദ്ധിമുട്ടാകുന്നുണ്ട് എന്നുള്ളതാണോ 

It is quite obvious from the mail chain that, trying to implement ULS as a default option with one particular font being used is creating quite a lot of issues for majority of people. For some it could be matter of aesthetics, for some other matter of configuration, someone else, it could just be their preference.

Please it would be detrimental to the interest of the whole community trying to implement such a setup.

ULS with Meera should be one of the choices. It may need to be reconfigured to pickup the font which the user prefer, or should give an option to decide on which font to use or even to disable ULS as such and continue with the configuration user historically had.

My two paisa - എൻറ്റെ രണ്ടു ഓട്ട കാലണ  :)

2013/6/26 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>
ഞാൻ മുകളിൽ എഴുതിയതിൽ ഒരു പിശകു്/അവ്യക്തത ഉണ്ടായിരുന്നു.
സന്തോഷ് എനിക്കു തന്നതു് ആ ലിങ്കല്ല, പകരം ഒരു ബ്ലോഗ് പോസ്റ്റായിരുന്നു.
അതിലെ ലിങ്ക് (http://mirror.veriportal.com/savannah/smc/fonts/malayalam-fonts-5.0.1/) ൽനിന്നു ലഭിച്ച ഫോണ്ട് ഫയലാണു് ഞാൻ രണ്ടാമതു പറഞ്ഞതു്. (എന്നാൽ ആ ലിങ്കിൽ ഇപ്പോൾ 404 Error വരുന്നു!)

ആ ലിങ്കില്‍ ക്ലിക്കിയാല്‍ സാവന്നയുടെ ഏതെങ്കിലും മിററില്‍ നിന്നു് ഫയല്‍ വരും . അതു് എല്ലാം ദിവസം തോറും സാവന്ന തന്നെ rsync ചെയ്യുന്നതാണു്.  വെരിപോര്‍ട്ടല്‍ അങ്ങനെയുള്ള ഒരു മിററാണ് ഇപ്പോ ആ മിറര്‍ ഡൌണാണെന്നു തോന്നുന്നു . സാധാരണ സാവന്ന യുആര്‍എല്‍ തന്നെയാണു് ലിങ്ക് ചെയ്യാറുള്ളതു്

അനിവര്‍

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l