പരിപാടി ഇന്ന് (25 ഒക്ടോബർ 2020) 7 മണിക്ക് ആരംഭിക്കുന്നതാണ്... 

Event page Link: https://w.wiki/iUa

സ്നേഹത്തോടെ
ജിനോയ്‌

Please don’t print this e-mail unless you really need to.
Every 3000 sheets consume a tree. Conserve Trees for a better tomorrow!

On Sat, 24 Oct 2020 at 19:08, Akbar ali <akbaralisst2020@gmail.com> wrote:
Thanks for the email. 

On Thu, Oct 22, 2020 at 9:01 PM Jinoy Tom Jacob <jinoytommanjaly@gmail.com> wrote:
പ്രിയപ്പെട്ടവരേ, 

2012-ൽ ആരംഭിച്ച വിക്കിമീഡിയ സംരംഭമായ, വിക്കിഡാറ്റയുടെ ജന്മദിനമാണ് ഈ വരുന്ന ഒക്ടോബർ 29-ന്. എട്ടാം ജന്മദിനം ആഘോഷിക്കുന്ന ഈ അവസരത്തിൽ വിക്കിഡാറ്റ കൂടുതല്‍ ജനകീയമാക്കുന്നതിന്‍റെയും, നവീന സാങ്കേതിക വിദ്യകള്‍ കൂടുതല്‍ പരിചയപ്പെടുത്തുന്നതിനും വേണ്ടി ഈ വരുന്ന ഒക്ടോബർ 25-ന് ഞായറാഴ്ച വൈകുനേരം ഇന്ത്യൻ സമയം 7 മണിക്ക്  "വിക്കിഡാറ്റ+ഓപ്പൺസ്ട്രീറ്റ്മാപ്പ്" എന്ന പേരില്‍ ഒരു സംഭാഷണവും ചർച്ചയും സംഘടിപ്പിക്കുന്നു.

വിക്കിപീഡിയയിലും, വിക്കിമീഡിയ ഇതര പ്രോജക്റ്റുകളിലും വിക്കിഡാറ്റ, ഓപ്പൺസ്ട്രീറ്റ് മാപ്പ് എന്നിവയുടെ ഉപയോഗങ്ങൾ അവതരിപ്പിക്കുന്നതിനും, കേരള കമ്മ്യൂണിറ്റി അംഗങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിനും പുതുമുഖങ്ങളുമായി സംവാദം നടത്തുന്നതിനുമായാണ് ഈ ഓൺലൈൻ സംഭാഷണവും ചർച്ചയും സംഘടിപ്പിച്ചിരിക്കുന്നത്. വിക്കിപീഡിയയിൽ ലേഖനങ്ങളിലെ ഇൻഫോബോക്സിലേക്ക് ഓപ്പൺസ്ട്രീറ്റ്മാപ്പ് മാപ്പുകൾ എങ്ങനെ ചേർക്കാം, വിക്കിഡാറ്റ + ഓപ്പൺസ്ട്രീറ്റ്മാപ്പിലേക്ക് സംഭാവന ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ ഏതൊക്കെയാണ് തുടങ്ങിയവയാണ് ഈ പരിപാടിയിൽ പരിചയപ്പെടുത്തുക.

കൂടുതൽ അറിയാനായി പരിപാടിയുടെ വിക്കിഡാറ്റ താൾ[1] സന്ദർശിക്കുകയും പങ്കെടുക്കുന്നവരുടെ വിഭാഗത്തിൽ താങ്കളുടെ പേര് ചേർത്ത് ഇതിൽ പങ്കാളിയാവുകയും ചെയ്യുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു.

തീയതി: 25/10/2020
സമയം: 7 മണി

സ്നേഹത്തോടെ
ജിനോയ്‌

Please don’t print this e-mail unless you really need to.
Every 3000 sheets consume a tree. Conserve Trees for a better tomorrow!
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l