+1

On Saturday, February 16, 2013, സുനിൽ (Sunil) wrote:
ഇംഗ്ലീഷ് വിക്കിയിൽ ഇന്റർവിക്കിക്കൊപ്പം വിക്കിഡേറ്റ കണ്ണിയും വന്നിട്ടുണ്ട്. ഇന്റർവിക്കി ഇനി, വിക്കിഡേറ്റയിൽ മാത്രം ചേർത്താൽ മറ്റെല്ലാ വിക്കിയിലും വരുമെന്നു തോന്നുന്നു. (ബോട്ടുകൾവഴി). നമുക്കും ഈ കണ്ണി വരുത്താൻ നോക്കിയാലോ?