എന്ന ഇംഗ്ലീഷ് വിക്കി  ലിങ്ക് അധികവിവരത്തിന് പുസ്തകത്തിൽ നൽകി.
അതിനെ http://ml.wikipedia.org/wiki/Mitochondrion
എന്നാക്കി നൽകിക്കൂടേ?
ml. ചേർക്കുമ്പോൾ തതുല്യമലയാളം പേജിലേയ്ക്ക് പോകുന്നുണ്ട്.

മലയാളം വിക്കിയിലെ താരതമ്യേന നല്ല പേജുകളിലേയ്ക്ക് ഇത്തരം ലിങ്ക് നല്കാമോ.
ഉടനെ മറുപടി നൽകണം.