{{കൈ}}@sreejith
രണ്ട് ഒപ്പും നീക്കം ചെയ്തുകൂടേ? സ്വാഗതഫലകത്തിന് എന്തിനാ ഒപ്പ്?2012/5/9 Anoop <anoop.ind@gmail.com>
ഇപ്പോൾ ഒപ്പ് രണ്ടു തവണ വരുന്നുണ്ട്. സ്വാഗതഫലകത്തിൽ നിന്ന് ഒപ്പ് നീക്കം ചെയ്യണമെന്ന് തോന്നുന്നു.
--2012/5/9 Junaid P V <junu.pv@gmail.com>
changed
https://ml.wikipedia.org/wiki/%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF:Newusermessage-template
2012/5/9 Anoop <anoop.ind@gmail.com>ഈ എക്സ്ടൻഷൻ മലയാളം വിക്കിപീഡിയയിൽ പ്രവർത്തനക്ഷമമായിട്ടുണ്ട്. പക്ഷെ നേരെ പ്രവർത്തിക്കുന്നില്ല. {{സ്വാഗതം}} എന്നതിനു പകരം {{ബദൽ:സ്വാഗതം}} എന്നാണുപയോഗിക്കേണ്ടത്.
2012/5/7 deepak <dpkpm007@gmail.com>നിങ്ങളുടെ അഭിപ്രായം {{അനുകൂലം}}, {{പ്രതികൂലം}} {{നിഷ്പക്ഷം}} എന്നു ചേർത്ത് വിക്കിപഞ്ചായത്ത്:സാങ്കേതികം താളിൽ രേഖപ്പെടുത്തുക.
https://bugzilla.wikimedia.org/show_bug.cgi?id=36595
2012/5/7 സുനിൽ (Sunil) <vssun9@gmail.com>ലോക്കൽ ഡിസ്കഷൻ ഉള്ള സ്ഥിതിക്ക് അത് റെഫർ ചെയ്ത് ബഗ്ഗീടൂ ദീപക്.2012/5/6 Sreejith K. <sreejithk2000@gmail.com>
പൂർണ്ണമായും പിൻതാങ്ങുന്നു. ഇനി കാര്യങ്ങൾ ശഠപഠേന്ന് തന്നെ ആയിക്കോട്ടെ.2012/5/6 സുനിൽ (Sunil) <vssun9@gmail.com>
ബോട്ട് ഓടിച്ചും മറ്റും സ്വാഗതം ചെയ്യുന്നതിനേക്കാൾ നല്ലത് ഈ രീതി തന്നെയാണ്.2012/5/6 deepak <dpkpm007@gmail.com>
_______________________________________________പുതിയ ഉപയോക്താവിനെ commons ലു മറ്റു mw:Extension:NewUserMessage ഉപയോഗിചു സ്വാഗതം ചെയ്യുന്നത് . ഈ എക്സ്ടൻഷൻഉപയോഗിചു media wiki software സ്വയം ഉപയോക്താവിന്റെ സംവാദം താളിൽ template:സ്വാഗതം ചെർകുന്ന വിധത്തിൽ സെറ്റ് ചെയാവുന്നതാണു.ഈ എക്സ്ടൻഷൻ മലയാളം വിക്കിപീഡിയയിലും പ്രവർത്തനക്ഷമമാക്കുവാൻ ഉദ്ദേശിക്കുന്നു. ഇതിനെക്കുറിച്ച് ഏവരുടേയും അഭിപ്രായം തേടുന്നു.
കൂടുതൽ അറിയുവാൻ mw:Extension:NewUserMessage കാണുക.
DEEPAK@ml.wikipedia
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________

--
With Regards,
Anoop