ഏവര്‍ക്കും ഉല്ലാസപ്രദമായ യാത്രയും വിജ്ഞാനപ്രദമായ വിക്കിമാനിയാ അനുഭവങ്ങളും നേരുന്നു...

സുജിത്ത്


2014, ആഗസ്റ്റ് 3 3:59 AM ന്, Netha Hussain <nethahussain@gmail.com> എഴുതി:
പ്രിയപ്പെട്ടവരെ,

   വിക്കിമീഡിയ സംരംഭങ്ങളിൽ പ്രവർത്തിക്കുന്നവരുടെയും അഭ്യുദയകാംക്ഷികളുടെയും ആഗോള സംഗമമാണ് വിക്കിമാനിയ [1]. ഈ വർഷത്തെ വിക്കിമാനിയ നടക്കുന്നത് ലണ്ടനിലാണ്. ഓഗസ്റ്റ് 6 മുതൽ 10 വരെയാണ് പരിപാടി.

  ഇത്തവണ വിക്കിമാനിയയിൽ എന്നോടൊപ്പം, വിശ്വേട്ടൻ (User: Viswaprabha), സന്തോഷ് (User: Santhosh.thottingal), കാവ്യ (User: Kavya Manohar) എന്നിവരാണ് മലയാളികളായുള്ളത്. വിക്കിമീഡിയ ഫൗണ്ടേഷന്റെ ഗ്രാന്റ്മേക്കിങ്ങ് ടീമിന്റെ ഡയറക്ടറും, മലയാളിയുമായ അനസൂയ സെൻ ഗുപ്തയും വിക്കിമാനിയയിൽ പങ്കെടുക്കുന്നുണ്ട്. 


വിക്കിമാനിയയിൽ പങ്കെടുക്കുവാനുള്ള സ്കോളർഷിപ്പും ക്ഷണവും ലഭിച്ചിരുന്നെങ്കിലും വിസ ലഭിക്കുന്നതിലുണ്ടായ ചില സാങ്കേതിക തടസ്സങ്ങൾ മൂലം സജീവ വിക്കിമീഡിയനായ മനോജ് പങ്കെടുക്കുന്നില്ല. 

മലയാളികൾ നേതൃത്വം കൊടുക്കുന്ന പരിപാടികൾ/പാനലുകൾ ഇപ്രകാരമാണ് :

1. https://wikimania2014.wikimedia.org/wiki/Submissions/Machine_aided_article_translation (സന്തോഷ് തോട്ടിങ്ങൽ)
3. https://wikimania2014.wikimedia.org/wiki/Submissions/Zero-cost_strategies_for_Wikimedia_outreach (നത ഹുസൈൻ & ജെഫ് ആലപ്പാട്ട്)
6. https://wikimania2014.wikimedia.org/wiki/Submissions/Diversity_Workshop:_Gender_gap_strategy_into_action (പഠനശിബിരം - അനസൂയ സെൻ ഗുപ്ത, നത ഹുസൈൻ)

വിശ്വേട്ടനും, സന്തോഷിനും, കാവ്യയ്ക്കും യാത്രാമംഗളങ്ങളും ആശംസകളും നേരുന്നു. 


--
Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode

Blogs : nethahussain.blogspot.com
swethaambari.wordpress.com



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841