1. ചിത്രം മരിച്ച ഒരു വ്യക്തിയുടേതാണെങ്കിലോ (ഫ്രീ ചിത്രം ലഭിക്കാൻ സാദ്ധ്യതയില്ലെങ്കിൽ)
2. ചരിത്രപരമായ ഒരു സംഭവത്തെപ്പറ്റിയാണെങ്കിലോ (ഫ്രീ ചിത്രം ലഭിക്കാൻ സാദ്ധ്യതയില്ലെങ്കിൽ) ഉദാ: ബംഗ്ലാദേശ് യുദ്ധത്തിൽ പാകിസ്ഥാൻ കീഴടങ്ങുന്നത്
3. ഒരു പെയിന്റിംഗോ കാർട്ടൂണോ ആണെങ്കിലോ (ലേഖനം ചിത്രത്തെപ്പറ്റിയോ ചിത്രരചനാശൈലിയെയോ സംബന്ധിച്ചാണെങ്കിൽ)

ഫ്രീയല്ലാത്ത ചിത്രവും ന്യായോപയോഗം പ്രയോഗിക്കാം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പക്ഷേ റെസല്യൂഷന്റെ കാര്യത്തിലെ നിബന്ധനയും സ്രോതസ്സ് വ്യക്തമാക്കുന്ന കാര്യവും മറ്റും പാലിക്കണം.

From: "bipinkdas@gmail.com" <bipinkdas@gmail.com>
To: ajay balachandran <drajay1976@yahoo.com>; Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Sent: Saturday, 9 March 2013 1:10 PM
Subject: Re: [Wikiml-l] പുസ്തകത്തിലെ ചിത്രങ്ങൾ കോമൺസിൽ വരുന്നതിനെ സംബന്ധിച്ച്

നന്ദി അജയ്. ചേർക്കാനുദ്ദേശിച്ച് ചിത്രം ഞാൻ നേരത്തേ (ഈ ത്രെഡിൽതന്നെ അറ്റാച്ച് ചെയ്തിരുന്നു). പക്ഷേ ചിത്രം എന്നെടുത്തതാണെന്നറിയാൻ വഴിയില്ല. കാരണം അത് പുസ്തകത്തിൽ നിന്നെടുത്ത് ഒരു സ്ക്രീൻഷോട്ടാണ്. സ്ക്രീൻഷോട്ട്
അപ്ലോഡുന്നതിനെക്കുറിച്ച് ഒന്നും വായിച്ചിട്ട് കിട്ടിയില്ല, അതാ ചോദിച്ചത്.  

2013/3/9 ajay balachandran <drajay1976@yahoo.com>
മറ്റൊരു സാദ്ധ്യതയുള്ളത് ന്യായോപയോഗപ്രകാരം ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുക എന്നതാണ്. ഇംഗ്ലീഷ് വിക്കിപീഡിയയിൽ ചിത്രങ്ങൾ ഉപയോഗിക്കാൻ അനുവദനീയമായ അവസരങ്ങളുടെ പട്ടിക താഴെ കൊടുത്തിട്ടുണ്ട്. http://en.wikipedia.org/wiki/Wikipedia:Non-free_content

  1. Cover art: Cover art from various items, for visual identification only in the context of critical commentary of that item (not for identification without critical commentary)
  2. Team and corporate logos: For identification. See Wikipedia:Logos.
  3. Stamps and currency: For identification of the stamp or currency, not the subjects depicted on it.
  4. Other promotional material: Posters, programs, billboards, ads. For critical commentary.
  5. Film and television screenshots: For critical commentary and discussion of the work in question.
  6. Screenshots from software products: For critical commentary.
  7. Paintings and other works of visual art: For critical commentary, including images illustrative of a particular technique or school.
  8. Images with iconic status or historical importance: Iconic or historical images that are themselves the subject of sourced commentary in the article are generally appropriate. Iconic and historical images which are not subject of commentary themselves but significantly aid in illustrating historical events may be used judiciously, but they must meet all aspects of the non-free content criteria, particularly no free alternatives, respect for commercial opportunity, and contextual significance.
  9. Images that are themselves subject of commentary.
  10. Pictures of deceased persons, in articles about that person, provided that ever obtaining a free close substitute is not reasonably likely.
ഇത്തരം ചിത്രങ്ങൾ കോമൺസിൽ അപ്‌ലോഡ് ചെയ്യരുത്. ന്യായോപയോഗപ്രകാരം മലയാളം വിക്കിയിൽ തന്നെയാണ് അപ്‌ലോഡ് ചെയ്യേണ്ടത് (കീപ്പ് ഇറ്റ് ലോക്കൽ എന്നാണ് സ്വതന്ത്രമല്ലാത്ത ചിത്രങ്ങളുടെ കാര്യത്തിലെ നയം).

ചിത്രങ്ങളുടെ റെസല്യൂഷൻ സ്ക്രീൻ ഷോട്ടുകളുടെ കാര്യത്തിൽ 320 x 240 pixel, പുസ്തകങ്ങളുടെയും മറ്റും കവറുകളുടെ കാര്യത്തിൽ 250 x 400 pixels എന്നിങ്ങനെ ചുരുക്കണം.

ഇംഗ്ലീഷ് വിക്കിയിലെ ഈ നയം വിക്കിപീഡിയയുടെ സെർവറുകൾ സ്ഥിതി ചെയ്യുന്ന അമേരിക്കയിലെ ന്യായോപയോഗം സംബന്ധിച്ചുള്ള കോടതി വിധികളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് നിയമവിരുദ്ധമല്ല. എങ്കിലും ഫ്രീ കണ്ടന്റ് ലഭ്യമാക്കുക എന്ന വിക്കിപീഡിയയുടെ അടിസ്ഥാന നയത്തിന് പൂർണ്ണമായും ചേരുന്ന നിലപാടുമല്ല. കഴിയുന്നതും ഫ്രീ ചിത്രങ്ങൾ ചേർക്കുക, പക്ഷേ ഒഴിവാക്കാനാവാത്തപ്പോൾ ഇത്തരം നോൺ ഫ്രീ ചിത്രങ്ങളും ഉപയോഗിക്കാം.

ചിത്രവും ചിത്രവും ഇമ്മാതിരി മലയാളം വിക്കിപീഡിയയിലെ നോൺ ഫ്രീ ഫെയർ യൂസിന് ഉദാഹരണമാണ്. ബിപിൻ കെ. ദാസ് ഏതു ചിത്രമാണ് ഉപയോഗിക്കാനുദ്ദേശിച്ചത്?

അജയ്

പി.എസ്:
ഞാൻ മനസ്സിലാക്കിയതിൽ തെറ്റുണ്ടെങ്കിൽ ദയവായി തിരുത്തുകയും ചെയ്യുക.

From: "bipinkdas@gmail.com" <bipinkdas@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Sent: Saturday, 9 March 2013 11:53 AM
Subject: Re: [Wikiml-l] പുസ്തകത്തിലെ ചിത്രങ്ങൾ കോമൺസിൽ വരുന്നതിനെ സംബന്ധിച്ച്

നന്ദി സുനിൽ, പുസ്തകം സ്വതന്ത്രമല്ല. 

2013/3/9 സുനിൽ (Sunil) <vssun9@gmail.com>
പുസ്തകം സ്വതന്ത്രമാണെങ്കില്‍ അങ്ങനെ ചെയ്യാം.

2013/3/9 bipinkdas@gmail.com <bipinkdas@gmail.com>

ഒരു പുസ്തകത്തിൽ നിന്നുള്ള ചിത്രം സ്കാൻ ചെയ്തോ , സ്ക്രീൻഷോട്ടെടുത്തോ കോമണസിൽ അപ്ലോഡ് ചെയ്യാമോ ?? ഇതിനെ സംബന്ധിച്ച നയം എന്തെങ്കിലുമുണ്ടെങ്കിൽ പറഞ്ഞു തരാൻ അപേക്ഷ.

--
Regards..
Bipin.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l