2010/07/18,  Johnson aj <johnsonaj29@gmail.com>
വിക്കി  സുഹൃത്തുക്കളില്‍  ചിലര്‍ക്കെങ്കിലും, എവിടെയാണ് , എന്തിനാണ് , എപ്പോഴാണ് തങ്ങളുടെ ഒപ്പ് രേഖപ്പെടുത്തെണ്ടതെന്നുള്ളത്  അറിയില്ല.  അത്  ഒന്ന് വിശദീകരിച്ചാല്‍ നന്നായിരിക്കും. ഒപ്പും, URL വിലാസവും  കൂട്ടിക്കൊഴക്കരുത് !!.    ശ്രീനാരായണഗുരുവിന്റെ സമ്പൂർണ്ണകൃതികൾ മലയാളം വിക്കിഗ്രന്ഥശാലയിൽ എത്തിച്ച ശില്പികള്‍ക്കെല്ലാം ഹൃദ്യമായ അഭിനന്ദനങ്ങള്‍  സസ്നേഹം .........

2010/7/18 <wikiml-l-request@lists.wikimedia.org>
Send Wikiml-l mailing list submissions to
       wikiml-l@lists.wikimedia.org

To subscribe or unsubscribe via the World Wide Web, visit
       https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
       wikiml-l-request@lists.wikimedia.org

You can reach the person managing the list at
       wikiml-l-owner@lists.wikimedia.org

When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."

Today's Topics:

  1. Re: ???????????????????? ??????????????? ??????
     ?????????????????? (kevin & siji)
  2. Re: ???????????????????? ??????????????? ??????
     ?????????????????? (ViswaPrabha (?????????))
  3. Re: ???????????????????? ??????????????? ??????
     ?????????????????? (Abdul_Azeez??????????????)
  4. Re: ???????????????????? ??????????????? ??????
     ?????????????????? (Hrishi)
  5. ??? ????? (???????????????) (Hrishi)

---------- Forwarded message ----------
From: "kevin & siji" <kevinsiji@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Date: Sun, 18 Jul 2010 13:53:10 +0530
Subject: Re: [Wikiml-l] ശ്രീനാരായണഗുരുവിന്റെ സമ്പൂർണ്ണകൃതികൾ മലയാളം വിക്കിഗ്രന്ഥശാലയിൽ
അഭിനന്ദനങ്ങൾ

Kevin Siji

---------- Forwarded message ----------
From: "ViswaPrabha (വിശ്വപ്രഭ)" <viswaprabha@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Date: Sun, 18 Jul 2010 15:55:13 +0300
Subject: Re: [Wikiml-l] ശ്രീനാരായണഗുരുവിന്റെ സമ്പൂർണ്ണകൃതികൾ മലയാളം വിക്കിഗ്രന്ഥശാലയിൽ
Congratulations and thanks to everyone among the contributors! This indeed is a milestone for the Malayalam wikimedia as well as for the language itself.

2010/7/18 kevin & siji <kevinsiji@gmail.com>
അഭിനന്ദനങ്ങൾ

Kevin Siji

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

---------- Forwarded message ----------
From: Abdul_Azeez҉അബ്ദുല്‌അസീസ് <azeeznm@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Date: Sun, 18 Jul 2010 16:46:03 +0300
Subject: Re: [Wikiml-l] ശ്രീനാരായണഗുരുവിന്റെ സമ്പൂർണ്ണകൃതികൾ മലയാളം വിക്കിഗ്രന്ഥശാലയിൽ
ഇതിലെ പല മെയിലുകളിലും വിക്കിയുടെതല്ലാത്ത യു.അർ.എൽ കാണുന്നുണ്ടല്ലോ?

2010/7/18 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>
Congratulations and thanks to everyone among the contributors! This indeed is a milestone for the Malayalam wikimedia as well as for the language itself.

2010/7/18 kevin & siji <kevinsiji@gmail.com>
അഭിനന്ദനങ്ങൾ

Kevin Siji

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--
സ്നേഹത്തോടെ,  
അബ്ദുല്‍ അസീസ്
വേങ്ങര(ജിദ്ദ-കെ.എസ്.എ)
+966551562538
-
www.ponkavanam.com
-

---------- Forwarded message ----------
From: Hrishi <hrishi.kb@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Date: Sun, 18 Jul 2010 19:25:23 +0530
Subject: Re: [Wikiml-l] ശ്രീനാരായണഗുരുവിന്റെ സമ്പൂർണ്ണകൃതികൾ മലയാളം വിക്കിഗ്രന്ഥശാലയിൽ
വിട് മാഷേ.. അന്നത്തെ പ്രശ്നം  ഇതു വരെ മറന്നില്ലേ?  ;-)

On 7/18/10, Abdul_Azeez҉അബ്ദുല്‌അസീസ് <azeeznm@gmail.com> wrote:
ഇതിലെ പല മെയിലുകളിലും വിക്കിയുടെതല്ലാത്ത യു.അര്‍.എല്‍ കാണുന്നുണ്ടല്ലോ?

2010/7/18 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>

Congratulations and thanks to everyone among the contributors! This indeed is a milestone for the Malayalam wikimedia as well as for the language itself.

2010/7/18 kevin & siji <kevinsiji@gmail.com>
അഭിനന്ദനങ്ങള്‍

Kevin Siji

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--
സ്നേഹത്തോടെ,  
അബ്ദുല്‍ അസീസ്
വേങ്ങര(ജിദ്ദ-കെ.എസ്.എ)
+966551562538
-
www.ponkavanam.com
-

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--
---------------------------------------------------------------------------
The box said 'Requires Windows 7 or better'. So I installed GNU/LINUX...
---------------------------------------------------------------------------
Love,
Hrishi

---------- Forwarded message ----------
From: Hrishi <hrishi.kb@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Date: Sun, 18 Jul 2010 19:45:46 +0530
Subject: [Wikiml-l] ഒരു സംശയം (വിക്കിഗ്രന്ഥശാല)
ഒരു സംശയം  :
 പകര്‍പ്പവകാശ കാലാവധി കഴിഞ്ഞ ഒരു കൃതിയുടെ അടുത്തകാലത്ത് പ്രസിദ്ധീകരിച്ച മലയാള പരിഭാഷ വിക്കി ഗ്രന്ഥശാലയില്‍ ചേര്‍ക്കുന്നതിന് നിയമപരമായ വല്ല പ്രശ്നവുമുണ്ടോ?.
(1923 ല്‍ ഖലീല്‍ ജിബ്രാന്‍ രചിച്ച ' Prophet' എന്ന കൃതിയുടെ മലയാള പരിഭാഷ 'പ്രവാചകന്‍' ( പരിഭാഷ : ജോജി , നിശാഗന്ധി പബ്ലിക്കേഷന്‍സ്) . പുസ്തകത്തില്‍ പകര്‍പ്പവകാശത്തെക്കുറിച്ചൊന്നും  പറയുന്നില്ല . )

On 7/18/10, Shiju Alex <shijualexonline@gmail.com> wrote:
ശ്രീനാരായണഗുരു രചിച്ച കൃതികൾ ഏതാണ്ടു് സമ്പൂർണ്ണമായി മലയാളത്തിന്റെ സൗജന്യ ഓൺ‌ലൈൻ ഗ്രന്ഥശാലയായ  മലയാളം വിക്കിഗ്രന്ഥശാലയിൽ ചേർത്തിരിക്കുന്നു. വിക്കിഗ്രന്ഥശാലയുടെ പ്രവർത്തനത്തിൽ താല്പര്യമുള്ള നിരവധി പേർ നേരിട്ടും അല്ലാതെയും കഴിഞ്ഞ മൂന്ന് മാസം സമയം കൊണ്ടു് നടത്തിയ വിവിധ തരത്തിലുള്ള ഇടപെടലുകളാണു് ഈ പദ്ധതി ഇത്ര പെട്ടെന്ന് പൂർത്തീകരിക്കാൻ സഹായിച്ചത്.

ശ്രീനാരായണഗുരുവിന്റെ സമ്പൂർണ്ണകൃതികൾ ഇവിടെ നിന്നു് ഓരോന്നായി എടുത്ത് വായിക്കാം.

2010 ഏപ്രിൽ 17-നു് കളമശ്ശേരിയിൽ വച്ച് നടന്ന മൂന്നാമത് മലയാളം വിക്കിസംഗമത്തിൽ വച്ചു്, വിവിധ മലയാളം വിക്കിസംരംഭങ്ങളെ പല പുതുമുഖങ്ങൾക്കും പരിചയപ്പെടുത്തി കൊടുക്കാൻ കഴിഞ്ഞു. അങ്ങനെ സ്വന്തന്ത്രപകർപ്പവകാശമുള്ള ഗ്രന്ഥങ്ങൾ ശെഖരിക്കുന്ന വിക്കിഗ്രന്ഥശാലയെ പരിചയപ്പെടുത്തി കഴിഞ്ഞപ്പോൾ ആണു്, വിക്കി സംഗമത്തിൽ വന്ന കൊച്ചി സ്വദേശിയായ ശ്രീകുമാർ എന്നെ വന്നു് കണ്ടത്.

അദ്ദേഹത്തിനു് ശ്രീനാരായണഗുരുവിന്റെ സമ്പൂർണ്ണകൃതികളുടെ സ്രോതസ്സ് ഫയൽ സംഘടിപ്പിച്ചു തരാൻ കഴിയും എന്നും പ്രസ്തുത കൃതികൾ മലയാളം വിക്കിഗ്രന്ഥശാലയിൽ ചേർക്കാൻ സാധിക്കുമോ എന്നും ചോദിച്ചു. ശ്രീനാരായണഗുരുവിന്റെ കൃതികളുടെ പ്രാധാന്യവും ശ്രദ്ധേയതയും അറിയുന്നത് കൊണ്ടു് തന്നെ തീർച്ചയായും അത് മലയാളം വിക്കിഗ്രന്ഥശാലയിൽ ചേർക്കാൻ സാധിക്കും എന്ന് അദ്ദേഹത്തെ അറിയിച്ചു.

വിക്കിസംഗമത്തിനു് ശേഷം 3 ആഴ്ചയ്ക്കുള്ളിൽ ശ്രീനാരായണഗുരുവിന്റെ സമ്പൂർണ്ണ കൃതികളുടെ സ്രോതസ്സ് ഫയൽ അദ്ദേഹം അയച്ചു തന്നു. പക്ഷെ അത് ആസ്കിയിലുള്ള പേജ് മേക്കർ ഫയൽ ആയിരുന്നു. ആസ്കിയിലുള്ള ഉള്ളടക്കം യൂണിക്കോഡിലാക്കുക എന്ന കടമ്പ നിലനിൽക്കുമ്പോൾ ഇത് ആദ്യം വിചാരിച്ച പോലെ പെട്ടെന്ന് വിക്കിഗ്രന്ഥശാലയിൽ ആക്കാൻ കഴിയില്ല എന്ന് ഉറപ്പായി.

വിക്കിഗ്രന്ഥശാലയിൽ ഇതിനു് മുൻപ് പല ഗ്രന്ഥങ്ങളും യൂണിക്കോഡിലാക്കാൻ സഹായിച്ച സന്തോഷ് തോട്ടിങ്ങൽ തന്നെ ഈ സ്രോതസ്സ് ഫയൽ യൂണിക്കോഡിലാക്കുന്ന പദ്ധതി എറ്റെടുത്തു. കൂടുതൽ ആളുകളെ ഇതേ പോലുള്ള സംരംഭങ്ങളിൽ സഹകരിപ്പിക്കുന്നതിന്റെ ഭാഗമായി മലയാളം വിക്കിഗ്രന്ഥശാല ഉപയോക്താവും, നിലവിൽ തൃശൂരിലെ വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ്‌ ടെക്ക്നോളജിയിൽ മെക്കാനികൽ എന്ജിനീയറിങ്ങ് വിദ്യാർത്ഥിയായ മനോജ് കെയെ, സന്തോഷ് ഈ സംരംഭം ഏല്പിച്ചു. ആവശ്യമായ സാങ്കേതിക മേൽനൊട്ടം സന്തോഷ് തന്നെ നിർ‌വഹിച്ചു.
സ്രോതസ്സ് ഫയലിൽ ഉപയോഗിച്ചിരിക്കുന്ന ആസ്കി ഫോണ്ടിന്റെ മാപ്പിങ്ങ് ഫയൽ തയ്യാറാക്കുക എന്നതായിരുന്നു ആദ്യത്തെ കടമ്പ. പക്ഷെ സ്രൊതസ്സ് ഫയലിൽ ഉപയൊഗിച്ചിരുന്ന ആസ്കി ഫോണ്ടു് കിട്ടാനുള്ള വഴി അടഞ്ഞതിനാൽ അതിനോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഫോണ്ട് ഉപയൊഗിച്ച് മനൊജ് മാപ്പിങ്ങ് ഫയൽ ഉണ്ടാക്കി. അപൂർവ്വം ചില അക്ഷരങ്ങൾ എന്നിട്ടും ശരിയായില്ല. പ്രശ്ലേഷം ആയിരുന്നു അതിൽ ഒന്നെന്ന് പിന്നീട് മനസ്സിലായി. മാപ്പിങ്ങ് ഫയൽ തയ്യാറായതോടെ മനോജ് തന്നെ സ്രോതസ്സ് ഫയൽ മൊത്തമായി പയ്യൻസ് എന്ന യൂണീക്കോഡ് കൺ‌വർട്ടർ ടൂൾ ഉപയോഗിച്ച് യൂണീക്കോഡിലേക്ക് മാറ്റി പ്രസ്തുത ഫയൽ എനിക്കയച്ചു തന്നു.
യൂണിക്കോഡിലുള്ള ഫയൽ കിട്ടിയതൊടെ ശ്രീനാരായണ ഗുരുവിന്റെ എല്ലാ കൃതികളും വിവിധ വിഭാഗമനുസരിച്ച് ലിസ്റ്റ് ചെയ്യുന്ന ഒരു താൾ വിക്കിഗ്രന്ഥശാലയിൽ ഉണ്ടാക്കുക ആണു് ആദ്യം ചെയ്തത്. അത് ഇവിടെ കാണാം. അതു് തീർന്നതോടെ മനോജ് അയച്ച് തന്ന ഫയൽ ഉപയോഗിച്ച് കൃതികൾ ഓരോന്നായി മലയാളം വിക്കിഗ്രന്ഥശാലയിലേക്ക് മാറ്റാൻ തുടങ്ങി. താമസിയാതെ എന്നോടൊപ്പം മനോജും ചേർന്നു. അങ്ങനെ 2 ആഴ്ചയൊളം എടുത്ത് ശ്രീനാരായണ ഗുരുവിന്റെ കൃതികൾ മുഴുവൻ 2010 മെയ് 29ഓടെ മലയാളം വിക്കിഗ്രന്ഥശാലയിൽ എത്തി. ഭൂരിപക്ഷവും മനോജ് തന്നെയാണു് ചെയ്തത്.

പക്ഷെ അതു് കൊണ്ടും ഈ പരിപാടി തീർന്നില്ല. വലിയ ഒരു ജോലി ബാക്കി കിടക്കുക ആയിരുന്നു. വിക്കിഗ്രന്ഥശാലയിൽ ആക്കിയ ഉള്ളടക്കം മൊത്തം വിക്കിസിന്റാക്സിൽ ആക്കി അത് വിക്കിരീതിയിൽ ഫോർ‌മാറ്റ് ചെയ്താൽ മാത്രമേ വായനക്കാരന് അത് വായനായോഗ്യമാകൂ. അങ്ങനെ അതിനുള്ള പണി ആരംഭിച്ചു. ഓരോ കൃതിയായി എടുത്ത് ഫോർമാറ്റ് ചെയ്ത് വിക്കിസിന്റാക്സുകൾ ചെർത്ത് വളരെ പതുക്കെ ആണു് ഈ പരിപാടി മുന്നെറിയത്. തച്ചന്റെ മകൻ എന്ന മലയാളം വിക്കിഗ്രന്ഥശാല കാര്യനിർ‌വാഹകൻ കൂടി ഈ സംരംഭത്തിൽ ചേർന്നതോടെ ഈ പണിക്ക് അല്പം ചൂടു പിടിച്ചു.

പക്ഷെ അതിനിടയ്ക്ക് വന്നു ചേർന്ന ബാംഗ്ലൂരിലെ രണ്ടാം വിക്കിപഠനശിബിരം, വിക്കിമാനിയ 2010 എന്നിവ ഈ പദ്ധതിയെ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിനെ ബാധിച്ചു. എങ്കിലും തച്ചന്റെ മകൻ ഒറ്റയ്ക്ക് വളരെ പതുക്കെ കൃതികൾ ഓരോന്നായി എടുത്ത് ഫോർമാറ്റ് ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടയ്ക്ക് പല വട്ടം ശ്രീകുമാർ ശ്രീനാരായണഗുരുവിന്റെ കൃതികൾ വിക്കിഗ്രന്ഥശാലയിൽ ആക്കുന്ന കാര്യം എന്തായി എന്ന് ചൊദിക്കുന്നുണ്ടായിരുന്നു. :) :) നടക്കുന്നുണ്ടു് എന്നല്ലാതെ എന്ന് ഇതു് പൂർത്തിയാക്കും എന്ന് അദ്ദേഹത്തിനു് ഉറപ്പ് കൊടുക്കാനെ പറ്റിയില്ല. അങ്ങനെ നിരവധി നാളത്തെ പ്രയത്നത്തിനു് ശേഷം ഫോർമാറ്റിങ്ങ് ജോലികൾ ഒക്കെ തീർന്ന് 2010 ജൂലൈ 15ആം തീയതി ശ്രീനാരായണഗുരുവിന്റെ കൃതികൾ ഏതാണ്ടു് സമ്പൂർണ്ണമായി തന്നെ മലയാളം വിക്കിഗ്രന്ഥശാലയിൽ എത്തി.

ഇപ്പോൾ ഗുരുവിന്റെ കൃതികൾ ശേഖരിച്ചിരിക്കുന്ന ഉള്ളടക്കത്താൾ ഉപയോഗിച്ച് എല്ലാ കൃതികളിലേക്കും എത്തപ്പെടാനും കൃതിവായിക്കാനും സാധിക്കും. അല്ലറ ചില്ലറ അക്ഷരത്തെറ്റുകൾ അവിടവിടെ ഉണ്ടാക്കാം. വിക്കിയായത് കൊണ്ട് നിങ്ങളിലാർക്കും അത് ഏത് നിമിഷവും തിരുത്താം. ചുമരായി, ഇനി ചിത്രമെഴുതാമല്ലോ :) :) ഏതെങ്കിലും കൃതി വിട്ടു പോയിട്ടുണ്ടെങ്കിൽ അയച്ചു് തന്നാൽ അത് ചേർക്കാം.

കൃതികൾ തമ്മിലുള്ള നാവിഗേഷൻ എളുപ്പത്തിലാക്കാൻ ചില നാവിസേഷണൽ ടെമ്പ്ലേറ്റുകൾ നിർമ്മിക്കണം എന്നുണ്ടു്. അത് പക്ഷെ പതുക്കെ ചെയ്യാവുന്നതേ ഉള്ളൂ.
താഴെ പറയുന്നവർ നേരിട്ടും അല്ലാതെയും ഈ പദ്ധതിയുമായി സഹകരിച്ചു
  1. ശ്രീകുമാർ (ഗുരുവിന്റെ സമ്പൂർണ്ണ കൃതികളുടെ സ്രോതസ്സ് പ്രമാണം സംഘടിപ്പിച്ചു തരുന്നതിൽ മുൻ‌കൈ എടുത്തു)
  2. മനോജ് (ആസ്കിയിലുള്ള സ്രോതസ്സ് പ്രമാണം യൂണിക്കോഡിലാക്കുകയും ഈ കൃതികളിൽ മിക്കവയും ഗ്രന്ഥശാലയിൽ ചേർക്കുകയും ചെയ്തു)
  3. സന്തോഷ് തോട്ടിങ്ങൽ (ആസ്കിയിലുള്ള സ്രോതസ്സ് പ്രമാണം യൂണിക്കോഡിലാക്കാൻ ആവശ്യമായ സാങ്കേതിക സഹായങ്ങൾ ചെയ്തു)
  4. തച്ചന്റെ മകൻ (ഏതാണ്ടു് ഒറ്റയ്ക്ക് തന്നെ ഗ്രന്ഥശാലയിൽ ചേർത്ത കൃതികൾ മിക്കവാറും ഫോർമാറ്റ് ചെയ്യുകയും അതിനെ അടുക്കി പെറുക്കി ഇന്നുള്ള രൂപത്തിൽ ആക്കുകയും ചെയ്തു)
ഇവരോട് എല്ലാവരൊടും ഉള്ള നന്ദി രേഖപ്പെടുത്തുന്നു. അമൂല്യമായ നിരവധി കൃതികൾ ഇനിയും വിക്കിഗ്രന്ഥശാലയിൽ എത്തിക്കാൻ ഈ സംരംഭം പലരേയും സഹായിക്കും എന്ന് കരുതുന്നു. ഇതിനകം മലയാളം വിക്കിഗ്രന്ഥശാലയിൽ സമ്പൂർണ്ണമായോ ഭാഗികമായോ ചേർത്ത കൃതികൾ താഴെ പറയുന്നവ ആണു്.

മതഗ്രന്ഥങ്ങൾ

മറ്റ് ഗ്രന്ഥങ്ങൾ

കവിതകൾ (ഇതിൽ ഒന്നും പൂർത്തിയായിട്ടില്ല. എല്ലാം ഭാഗികമാണു്)

വ്യാകരണം

(ഇതിന്റെ ഫോർമാറ്റിങ്ങ് പൂർത്തിയായിട്ടില്ല. പൂർത്തിയാക്കാൻ താങ്കൾക്ക് സഹായിക്കാം.)

ഇതു് കൂടാതെ വേറെയും നിരവധി കൃതികൾ ഇതിനകം മലയാളം വിക്കിഗ്രന്ഥശാലയിൽ ചേർത്തിട്ടുണ്ടു്. വിസ്താരഭയത്താൽ തൽക്കാലം അതൊന്നും ഇവിടെ ചേർക്കുന്നില്ല. മലയാളത്തിന്റെ സ്വതന്ത്ര സൗജന്യ ഓൺ‌ലൈൻ ഗ്രന്ഥശാലയായ മലയാളം വിക്കിഗ്രന്ഥശാലയുടെ പ്രവർത്തനങ്ങളിലേക്ക് എല്ലാ മലയാളികളേയും ക്ഷണിക്കുന്നു.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--
---------------------------------------------------------------------------
The box said 'Requires Windows 7 or better'. So I installed GNU/LINUX...
---------------------------------------------------------------------------
Love,
Hrishi
_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l

--
ajjs