ഒരുത്തന് ആധികാരികലിങ്കുകൾ കൊടുത്ത് ഒരു സമൂഹത്തെയാകെ
അഞ്ചു വർഷം
പറ്റിക്കാനായെങ്കിൽ ഒരു കൂട്ടം പക്ഷപാതികൾ കൂട്ടം കൂടിയാൽ എന്തൊക്കെയാണ്
ചെയ്യാം അല്ലേ!! :(
2013/1/7 Vaishak Kallore <vaikoovery(a)gmail.com>
അങ്ങനെയെങ്കിൽ ഈ വാർത്തയുടെ
<http://www.mathrubhumi.com/tech/wikipedia-india-portugal-controversy-history-330424.html>കാരണമെന്ത്
??
*ആധികാരത പരിശോധിക്കുവാൻ മാത്രം വിവരമില്ലായ്മ!!(വിക്കി
എഡിറ്റേർസ്/റീഡേർസ്)*
2013/1/7 sugeesh | സുഗീഷ് * <sajsugeesh(a)gmail.com>
> അങ്ങനെയെങ്കിൽ ഈ വാർത്തയുടെ
>
<http://www.mathrubhumi.com/tech/wikipedia-india-portugal-controversy-history-330424.html>കാരണമെന്ത്
??
>
>
> 2013/1/7 sugeesh | സുഗീഷ് * <sajsugeesh(a)gmail.com>
>
>> പക്ഷമുള്ളവർക്ക് എങ്ങനെ നിഷ്പക്ഷനാകാൻ കഴിയും..
>>
>> 2013/1/7 ajay balachandran <drajay1976(a)yahoo.com>
>>
>>> ഞാൻ വധശിക്ഷയ്ക്കെതിരാണ്. വധശിക്ഷാവിരുദ്ധ പക്ഷപാതി. പത്തിരുനൂറ് താളുകൾ
>>> ഈ വിഷയത്തെപ്പറ്റി ഞാൻ മലയാളം വിക്കിപ്പീഡിയയിൽ എത്തിച്ചിട്ടുണ്ട്. ഏതെങ്കിലും
>>> താളിൽ ഞാൻ വധശിക്ഷയ്ക്കെതിരാണെന്ന എന്തെങ്കിലും സൂചന വന്നിട്ടുണ്ടെന്ന്
>>> എനിക്ക് തോന്നുന്നില്ല.
>>>
>>> ഞാൻ ഒരു യുക്തിവാദിയുമാണ് (നിരീശ്വരവാദി എന്നും പറയാം). ആ പക്ഷവും എന്റെ
>>> തിരുത്തലുകളിലൂടെ വിക്കിപ്പീഡിയയിൽ എത്തിയിട്ടുണ്ടെന്ന് തോന്നുന്നില്ല.
>>>
>>> ജോർജ്ജുകുട്ടി പറഞ്ഞതിനോട് യോജിക്കുന്നു. എന്തെങ്കിലും പക്ഷമുള്ളവർക്കും
>>> നിഷ്പക്ഷരാവാൻ സാധിക്കും. എല്ലാ പക്ഷപാതികളും വരട്ടെ. അവർക്കും
>>> നിഷ്പക്ഷരാവാൻ സാധിക്കും എന്നാണെന്റെ അഭിപ്രായം.
>>>
>>> അജയ്
>>>
>>> ------------------------------
>>> *From:* Georgekutty K.A. <jorjqt(a)live.com>
>>> *To:* wikiml-l(a)lists.wikimedia.org
>>> *Sent:* Monday, 7 January 2013 5:20 PM
>>>
>>> *Subject:* Re: [Wikiml-l] വിക്കിപിഡിയയിലെ ഇടപെടലിനായി പ്രത്യേക ടീം
>>>
>>> പക്ഷപാതികളെയാണ് വിക്കിപ്പീടിയക്ക് ആവശ്യം എന്നാണ് എന്റേയും അഭിപ്രായം.
>>> എല്ലാ വികാസവും വൈരുദ്ധ്യാത്മകമായിരിക്കുമെന്ന് ആചാര്യന്മാർ
>>> പറഞ്ഞിട്ടുള്ളതോർക്കുക. വിക്കിപ്പീടിയക്ക് ഈ ചരിത്രസന്ധിയിൽ വേണ്ടത് ഉശിരുള്ള
>>> പക്ഷപാതികളെയാണ്. പക്ഷപാതങ്ങൾ തമ്മിലുള്ള ഘോരസമരം വഴിയല്ല്ലാതെ പക്ഷരഹിതമായ
>>> വിക്കിസമൂഹത്തിന്റെ പിറവി അസാദ്ധ്യമാണ്. അല്ലെങ്കിൽ തന്നെ, പക്ഷപാതവും
>>> നിഷ്പക്ഷതയും ഒരേ സമയം ആകാവുന്ന നിലപാടുകളാണ്. ഭരണവും സമരവും ഒരുമിച്ച്
>>> നടത്തിയിട്ടുള്ള പൂർവസൂരികളെ സ്മരിക്കുക.
>>>
>>> ജോർജുകുട്ടി
>>> ------------------------------
>>> Date: Mon, 7 Jan 2013 15:17:39 +0530
>>> From: sivaharivkm(a)gmail.com
>>> To: wikiml-l(a)lists.wikimedia.org
>>> Subject: Re: [Wikiml-l] വിക്കിപിഡിയയിലെ ഇടപെടലിനായി പ്രത്യേക ടീം
>>>
>>> നമ്മുടെ രാഷ്ട്രീയം നമ്മുടെ എല്ലാ പ്രവര്‍ത്തികളിലും പ്രതിഫലിക്കും..
>>> പ്രതിഫലിക്കണം എങ്കില്‍ മാത്രമേ അത് നമ്മുടെ രാഷ്ട്രീയമാകൂ. എനിക്കൊരു
>>> രാഷ്ട്രീയമുണ്ട് പക്ഷേ അത് ഞാന്‍ വിക്കിപീഡിയ തിരുത്തലില്‍ എടുക്കില്ല എന്ന
>>> പറയുന്നത് കപടതയാണ്. വിക്കിപീഡിയയെ സന്തുലിതമാക്കേണ്ടത് അത്തരത്തിലുള്ള
>>> നിക്ഷ്പക്ഷരെക്കൊണ്ടല്ല മറിച്ച് എല്ലാ പക്ഷക്കാരെയും വിക്കിപീഡിയയിലേക്ക്
>>> കൊണ്ടുവന്ന് തിരുത്തിക്കുക വഴിയാണ്.
>>>
>>> എന്ത് തന്നെ ആയാലും കൂടുതല്‍ ആളുകളെ വിക്കിപീഡിയയിലേക്ക് കൊണ്ടു വരാനുള്ള
>>> ശ്രമമാണ് നാം നടത്തേണ്ടത്. എന്നാല്‍ നാം ആളുകളെ അകറ്റി നിര്‍ത്തുന്ന വിധം
>>> വര്‍ത്തമാനം പറയുന്നു എന്ന് ഈ മെയിലിങ്ങ് ലിസ്റ്റിലെ തന്നെ പല ചര്‍ച്ചകളും
>>> വായിച്ചാല്‍ മനസ്സിലാകും.
>>>
>>> --ശിവഹരി
>>>
>>> 2013, ജനുവരി 6 10:16 pm ന്, sugeesh | സുഗീഷ് *
<sajsugeesh(a)gmail.xn--com>-38usk3f0ewa;എഴുതി:
>>>
>>> +++++++പ്രിൻസ് മാത്യു. :)
>>>
>>>
>>> 2013/1/6 Prince Mathew <mr.princemathew(a)gmail.com>
>>>
>>> നമുക്ക് വേണ്ടത് നിഷ്പക്ഷരായ വിക്കിപീഡിയന്മാരെയാണ്, അല്ലാതെ തങ്ങളുടെ
>>> രാഷ്ട്രീയ വീക്ഷണത്തിനനുസരിച്ച് വിക്കിപീഡിയ ലേഖനങ്ങളെ തിരുത്തി എഴുതാൻവേണ്ടി
>>> മാത്രം രജിസ്റ്റർ ചെയ്യുന്ന POV Pushers-നെ അല്ല. എന്നു പറയുന്നതിനോട്
>>> യോജിക്കാനാവില്ല. നിക്ഷപക്ഷം എന്നു പറയുന്നവര്‍ക്കും അവര്‍ അറിഞ്ഞോ അറിയാതെയോ
>>> ഒരു പക്ഷവും രാഷ്ട്രീയവുമുണ്ട്. നമുക്കു വേണ്ടത് സമൂഹത്തിലെ നിക്ഷപക്ഷരായെ
>>> കുറെ ആളുകളെ അല്ല. സമൂഹത്തിലെ എല്ലാത്തരക്കാരെയുമാണ്.
>>>
>>>
>>> അല്ല. നമുക്ക് വേണ്ടത് നിഷ്പക്ഷരായ വിക്കിപീഡിയന്മാരെ തന്നെയാണ്. അതായത്
>>> വിക്കിപീഡിയൻ എന്ന നിലയിൽ നിഷ്പക്ഷത പുലർത്തേണ്ടത് ഓരോരുത്തരുടെയും
>>> കടമയാണെന്നർത്ഥം. വ്യക്തിപരമായി ഓരോരുത്തർക്കും രാഷ്ട്രീയമോ പക്ഷപാതിത്വമോ
>>> ഉണ്ടാവാം. അത് ഓരോരുത്തരുടെ വ്യക്തിപരമായ കാര്യം. അത് അവരുടെ
"ഇടപെടലുകളിൽ"
>>> പ്രതിഫലിക്കാൻ പാടില്ല എന്നു മാത്രം. "അറിഞ്ഞോ അറിയാതെയോ ഒരു പക്ഷവും
>>> രാഷ്ട്രീയവും" നമ്മുടെ തിരുത്തലുകളിൽ വരാൻ പാടില്ല. ഉദാഹരണത്തിന് എനിക്ക്
>>> വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ ഉണ്ട്. ഞാൻ എതിർക്കുകയും അനുകൂലിക്കുകയും
>>> ചെയ്യുന്ന രാഷ്ട്രീയ-സാമൂഹ്യ-മത-നേതാക്കന്മാരുണ്ട്. പല ചരിത്ര
>>> സംഭവങ്ങളെക്കുറിച്ചും എനിക്ക് എന്റേതായ കാഴ്ച്ചപ്പാട് ഉണ്ട്. അത് ഒരു വ്യക്തി
>>> എന്ന നിലയിലോ സാമൂഹ്യജീവി എന്ന നിലയിലോ ഉള്ളവയാണ്. എന്നാൽ എന്റെ ആ നിലപാടുകൾ
>>> ഞാൻ വരുത്തുന്ന എഡിറ്റുകളിൽ പ്രതിഫലിക്കാൻ പാടില്ല. കാരണം ഒരു വിക്കിപീഡിയൻ
>>> എന്ന നിലയിൽ ഞാൻ നിഷ്പക്ഷനായിരിക്കുക തന്നെ വേണം.
>>>
>>> 2013/1/6 Ravindranath Tk <tkravindranath(a)gmail.com>
>>>
>>> മലയാളം വിക്കിയുടെ ദശവാര്‍ഷികാഘോഷ പ്രചാരണത്തില്‍ നിന്ന്
>>> ആവേശം ഉള്‍ക്കൊണ്ടു ഞാനും ഒരു ലേഖനമെഴുതി.
>>>
>>>
>>>
>>>
>>>
>>> വിക്കിപീഡിയയുടെ ആശയം പൂര്‍ണ്ണമാകണമെങ്കില്‍ അത് കൂടുതല്‍ ജനകീയമാകണം.
>>> സമൂഹത്തിന്റെ എല്ലാതുറയിലുള്ള ആളുകളും അതിലേക്ക് വരണം. രാഷ്ട്രീയമുള്ളവരും
>>> ഇല്ലാത്തവരും നിക്ഷപക്ഷക്കാരും കൃത്യമായിപക്ഷമുള്ളവരും തീവ്രവാദികളും എല്ലാം.
>>> എല്ലാവരും വരട്ടെ വിക്കിനയങ്ങള്‍ മനസ്സിലാക്കി അവര്‍ തിരുത്തട്ടെ. ഇതൊന്നും
>>> നാം പേടിക്കേണ്ടതില്ല. നശീകരണ പ്രവര്‍ത്തനങ്ങള്‍ തടയുവാന്‍ നമുക്ക്
>>> മാര്‍ഗ്ഗങ്ങള്‍ ഉണ്ടല്ലോ... അതല്ല ഇപ്പോഴുള്ള ബ്ലോക്കിങ്ങും മറ്റും
>>> പോരെങ്കില്‍ അപ്പോള്‍ ആലോചിക്കാം.
>>>
>>> നമുക്ക് വേണ്ടത് നിഷ്പക്ഷരായ വിക്കിപീഡിയന്മാരെയാണ്, അല്ലാതെ തങ്ങളുടെ
>>> രാഷ്ട്രീയ വീക്ഷണത്തിനനുസരിച്ച് വിക്കിപീഡിയ ലേഖനങ്ങളെ തിരുത്തി എഴുതാൻവേണ്ടി
>>> മാത്രം രജിസ്റ്റർ ചെയ്യുന്ന POV Pushers-നെ അല്ല. എന്നു പറയുന്നതിനോട്
>>> യോജിക്കാനാവില്ല. നിക്ഷപക്ഷം എന്നു പറയുന്നവര്‍ക്കും അവര്‍ അറിഞ്ഞോ അറിയാതെയോ
>>> ഒരു പക്ഷവും രാഷ്ട്രീയവുമുണ്ട്. നമുക്കു വേണ്ടത് സമൂഹത്തിലെ നിക്ഷപക്ഷരായെ
>>> കുറെ ആളുകളെ അല്ല. സമൂഹത്തിലെ എല്ലാത്തരക്കാരെയുമാണ്.
>>>
>>> --ശിവഹരി
>>>
>>> 2013, ജനുവരി 5 11:46 am ന്, Binu Kj <kjbinukj(a)gmail.com> എഴുതി:
>>>
>>>
>>>
>>> 2013/1/5 Prince Mathew <mr.princemathew(a)gmail.com>
>>>
>>> :)
>>>
>>> On 1/5/13, Georgekutty K.A. <jorjqt(a)live.com> wrote:
>>> >
>>> > 'സൈബർ-ഇന്ത്യ' പൊതുവേ ഹിന്ദുത്വവാദികളുടെ പിടിയിലാണെന്നാണ്
ശ്രുതി.
>>> > ഒറ്റനോട്ടത്തിൽ അതിൽ സത്യമുണ്ടെന്നും തോന്നിയിട്ടുണ്ട്. അതുകൊണ്ട്
>>> മലയാളം
>>> > വിക്കിപ്പീടിയയെ ഇത്തിരി ഇടത്തോട്ട് ഉന്താനുള്ള സിപിഎമ്മിന്റെ
>>> ശ്രമത്തിന്റെ ഫലം
>>> > നല്ലതാവും എന്നു പ്രതീക്ഷിക്കാം. പക്ഷേ ചെഗുവേരയുടെ വീരകൃത്യങ്ങൾ
>>> > ഘോഷിക്കുന്നതിനിടെ അങ്ങേര് സംഗീതം നിരോധിച്ചു, സിനിമ നിരോധിച്ചു
>>> എന്നൊക്കെ
>>> > എഴുതാതിരിക്കാൻ മാത്രമെങ്കിലും വിവരമുള്ള സഖാക്കളെ വേണം വിക്കിയിലേക്ക്
>>> > 'ഡെപ്യൂട്ട്' ചെയ്യാൻ എന്നു മാത്രം:)
>>> >
>>> > ജോർജുകുട്ടി
>>>
>>>
>>>
>>>
>>>
>>> അല്ല കൂട്ടരേ, *നമ്മുടെയൊക്കെ നിഷ്പക്ഷത ഏതുപക്ഷത്താ*ണ്.നാം എന്തിനെയാണ്
>>> ഭയപ്പെടുന്നത്. ആശയലോകത്ത് സമാധാനം യഥാർത്ഥലോകത്തെ യുദ്ധത്തേക്കാൾ
>>> ഭയപ്പെടേണ്ടതു തന്നെയാണ്.ആരെങ്കിലും വരുന്നുവെങ്കിൽ നാം അവരെ സ്വാഗതം
>>> ചെയ്യുകതന്നെ വേണം..കൂടാതെ നമ്മുടെ* ജാഗ്രത കണ്ണുമ്മിഴിച്ച്
>>> കാത്തിരിക്കുന്നുണ്ട*ല്ലോ?
>>>
>>>
>>>
>>>
>>>
>>>
>>>
>>>
>>>
>>>
>>>
>>>
>>>
>>>
>>>
>>> > Date: Sat, 5 Jan 2013 00:23:24 +0530
>>> > From: tksujith(a)gmail.com
>>> > To: wikiml-l(a)lists.wikimedia.org
>>> > Subject: Re: [Wikiml-l] വിക്കിപിഡിയയിലെ ഇടപെടലിനായി പ്രത്യേക
>>> ടീം
>>> >
>>> >
>>> >
>>> > "ശ്രദ്ധേയവും നിഷ്പക്ഷവും മാനദണ്ഡങ്ങള്‍ക്ക് വിധേയമായതുമായ
>>> ലേഖനങ്ങള്‍മാത്രമേ
>>> > വിക്കിപീഡിയയില്‍ അനുവദിക്കാവൂ " എന്നത് നമ്മുടെ തീരുമാനം.
>>> "വിക്കിപീഡിയയില്‍
>>> > നമ്മുടെ നിലപാടുകള്‍ പ്രതിഫലിപ്പിക്കുന്ന രീതി ശരിയല്ല,
>>> > പ്രതിഫലിക്കുന്നതേയില്ല, അതിനാല്‍ സജീവമായി അതിലിടപെടുന്ന ഒരു ടീമിനെ
>>> > വാര്‍ത്തെടുക്കണം"
>>> >
>>> > എന്നത് അവരുടെ തീരുമാനം.
>>> >
>>> > നമുക്ക് നമ്മുടേതായ തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുള്ളതുപോലെ
>>> തന്നെയല്ലേ,
>>> > അവര്‍ക്ക് അവരുടേതായ തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യവും ?
>>> ലോകത്ത്
>>> > ഏതെങ്കിലും സംഘടനകള്‍ "ഇങ്ങനെയേ തീരുമാനമെടുക്കാവൂ" എന്ന്
>>> മറ്റേതെങ്കിലും
>>> > സംഘടനകള്‍ക്ക് പറയാനാവുമോ ? ഈ ഒരു തീരുമാനത്തിനുപിറകേ മറ്റനേകം
>>> കോണുകളില്‍
>>> > നിന്നും സമാനമായ തീരുമാനം ഉണ്ടായേക്കാം. അല്ലെങ്കില്‍ തന്നെ, നിലവില്‍
>>> ഇത്തരം
>>> > തീരുമാനങ്ങള്‍ക്കനുസരിച്ചുള്ള തിരുത്തലുകള്‍ ആരും നടത്തുന്നില്ല എന്ന്
>>> നമുക്ക്
>>> > ഉറപ്പിച്ചങ്ങട്ട് പറയാനാവുമോ ?
>>> >
>>> >
>>> > //നമുക്ക് വേണ്ടത് നിഷ്പക്ഷരായ വിക്കിപീഡിയന്മാരെയാണ്, അല്ലാതെ തങ്ങളുടെ
>>> > രാഷ്ട്രീയ വീക്ഷണത്തിനനുസരിച്ച് വിക്കിപീഡിയ ലേഖനങ്ങളെ തിരുത്തി
>>> > എഴുതാൻവേണ്ടി മാത്രം രജിസ്റ്റർ ചെയ്യുന്ന POV Pushers-നെ അല്ല//
>>> >
>>> > തീര്‍ച്ചയായും ശരിയാണ്. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തില്‍, അര്‍ക്കും
>>> > തിരുത്താവുന്ന ഒരു വിജ്ഞാനകോശമെന്ന നിലയില്‍, ഉപയോക്താവായി ആരെ വേണം
>>> ആരെ വേണ്ട
>>> > എന്ന് തീരുമാനിക്കാന്‍ നമുക്ക് ആയിട്ടില്ല. അത്തരം നശീകരണ പ്രവണതകള്‍
>>> > തലപൊക്കുമ്പോള്‍ നമുക്ക് ആലോചിച്ച് തീരുമാനമെടുക്കാം. അല്ലാതെ മനോരമ
>>> വാര്‍ത്ത
>>> > കേട്ട് കയറെടുക്കേണ്ടതില്ലെന്നു തോന്നുന്നു.
>>> >
>>> >
>>> > പത്താം വാര്‍ഷികത്തിന്റെ വിജയകരമായ പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഫലമായി,
>>> > കേരളത്തിലെ ബൌദ്ധിക - രാഷ്ട്രീയ നേതൃത്വങ്ങള്‍ വിക്കിപീഡിയയെ
>>> പരിഗണിക്കാന്‍
>>> > നിര്‍ബന്ധിതരായിത്തീര്‍ന്നിരിക്കുന്നു എന്ന ഒരു വശവും ഇതിനുണ്ടെന്ന്
>>> > തോന്നുന്നു.
>>> >
>>> >
>>> > നമ്മള് ചെയ്യേണ്ടത് കൂടുതല്‍ ജാഗ്രതയോടെ വിക്കിപീഡിയയെ പരിപാലിക്കുക
>>> എന്നത്
>>> > മാത്രമല്ലേ... മറ്റുള്ളവര്‍ എന്തുതീരുമാനം വേണമെങ്കിലും എടുത്തോട്ടെ,
>>> > അതിനെക്കുറിച്ച് പറയാന്‍ നമുക്ക് പ്രത്യേകിച്ച് അവകാശമൊന്നുമില്ലല്ലോ...
>>> >
>>> >
>>> > സുജിത്ത്
>>> > --
>>> > Adv. T.K Sujith | അഡ്വ. ടി.കെ സുജിത്
>>> > Alappuzha, Kerala | ആലപ്പുഴ, കേരളം09846012841
>>> >
>>> >
>>> >
>>> > _______________________________________________
>>> > Wikiml-l is the mailing list for Malayalam Wikimedia Projects
>>> > email: Wikiml-l(a)lists.wikimedia.org
>>> > Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>> >
>>> > To stop receiving messages from Wikiml-l please visit:
>>> >
https://lists.wikimedia.org/mailman/options/wikiml-l
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>> To stop receiving messages from Wikiml-l please visit:

>>> --
>>> with warm regards
>>> Sivahari Nandakumar
>>> Appropriate Technology Promotion Society
>>> Eroor, Vyttila 09446582917
>>>
http://sivaharicec.blogspot.com
>>> --------------------------------------------------------
>>> fighting for knowledge freedom

>>> *sugeesh|സുഗീഷ്
>>> nalanchira|നാലാഞ്ചിറ
>>> thiruvananthapuram|തിരുവനന്തപുരം
>>> 8590312340|9645722142*
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>> To stop receiving messages from Wikiml-l please visit:
>>>
https://lists.wikimedia.org/mailman/options/wikiml-l
>>>
>>>
>>>
>>>
>>> --
>>> with warm regards
>>> Sivahari Nandakumar
>>> Appropriate Technology Promotion Society
>>> Eroor, Vyttila 09446582917
>>>
http://sivaharicec.blogspot.com
>>> --------------------------------------------------------
>>> fighting for knowledge freedom
>>> _______________________________________________ Wikiml-l is the
>>> mailing list for Malayalam Wikimedia Projects email:
>>> Wikiml-l(a)lists.wikimedia.org Website:
>>>
https://lists.wikimedia.org/mailman/listinfo/wikiml-l To stop
>>> receiving messages from Wikiml-l please visit:
>>>
https://lists.wikimedia.org/mailman/options/wikiml-l
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>> To stop receiving messages from Wikiml-l please visit:
>>>
https://lists.wikimedia.org/mailman/options/wikiml-l
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>> To stop receiving messages from Wikiml-l please visit:
>>>
https://lists.wikimedia.org/mailman/options/wikiml-l
>>>
>>
>>
>>
>> --
>> *sugeesh|സുഗീഷ്
>> nalanchira|നാലാഞ്ചിറ
>> thiruvananthapuram|തിരുവനന്തപുരം
>> 8590312340|9645722142*
>>
>>
>
>
> --
> *sugeesh|സുഗീഷ്
> nalanchira|നാലാഞ്ചിറ
> thiruvananthapuram|തിരുവനന്തപുരം
> 8590312340|9645722142*
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
>
https://lists.wikimedia.org/mailman/options/wikiml-l
>
--
Best Regards
Vaishak Kallore
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: