ഒരു പ്രധാന കാര്യം കൂടി. ഇത് ഒരു പുതിയ കാര്യമല്ല. 

ePUB/ODT/PDF/ZIM തുടങ്ങിയ വിവിധ ഫോർമാറ്റുകളിൽ പുസ്തകം നിർമ്മിക്കാനുള്ള സൗകര്യം മീഡിയവിക്കി തന്നെ തരുന്നുണ്ട്. അത് പക്ഷെ ഇതു വരെ ആരും മലയാളത്തിനായി ഉപയോഗപ്പെടുത്തിയിരുന്നില്ല. പ്രധാനപ്രശ്നം  ഫോണുകളിലെ മലയാളം റെൻഡറിങ്ങ് തന്നെയാണ്. 

ഇനി അതിനൊന്നും മടിച്ചു നിൽക്കേണ്ടതില്ല, ഇതൊക്കെ മലയാളത്തിനും സാദ്ധ്യമാണ് എന്നു ചൂണ്ടിക്കാണിക്കുക മാത്രമായിരുന്നു ഈ റിലീസിന്റെ ഉദ്ദേശം. ഇനി ഇതേ തരത്തിൽ പലവിധത്തിൽ വിക്കിഗ്രന്ഥശാലയിലെ ഉള്ളടക്കം ഉപയോഗപ്പെടുത്തണം എന്നതാണ് പ്രധാനം. നമ്മൾ വിക്കിസംരംഭങ്ങൾ ചേർക്കുന്ന ഉള്ളടക്കം പലവിധത്തിൽ മലയാളികളുടെ ഇടയിൽ എത്തേണ്ടത് ആവശ്യമാണ്. അതിനുള്ള ഒരു തുടക്കം മാത്രമാകട്ടെ ഇത്.  


2013/1/15 Shiju Alex <shijualexonline@gmail.com>
ഇതൊരു ബ്ലോഗ്/സൈറ്റ് പോസ്റ്റ് ആയി പ്രസിദ്ധീകരിക്കാമോ...?

സുജിത് പൊസ്റ്റ് ഇവിടെ ഉണ്ട്. http://shijualex.blogspot.in/2013/01/blog-post_7915.html 

ഇതു മെയിലിലും ഞാൻ സൂചിപ്പിച്ചിരുന്നല്ലോ.



2013/1/15 Adv. T.K Sujith <tksujith@gmail.com>
വളരെ നല്ല പിറന്നാള്‍ സമ്മാനം..
സ്വതന്ത്ര വിജ്ഞാനകോശത്തിന്റെ പന്ത്രണ്ടാം പിറന്നാളിന് മലയാളത്തിലെ ആദ്യ സൌജന്യ ഈ-ബുക്ക് റീഡിംഗ് സംവിധാനം പുറത്തിറക്കാന്‍ കഴിഞ്ഞത് നന്നായി.
പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പേര്‍ക്കും - ഷിജുവിനും ജീസ്‌മോനുമൊക്കെ ആയിരമായിരം അഭിനന്ദനങ്ങള്‍...

ഇതൊരു ബ്ലോഗ്/സൈറ്റ് പോസ്റ്റ് ആയി പ്രസിദ്ധീകരിക്കാമോ...?
ഇന്നു തന്നെ വലിയ പ്രചാരം കൊടുക്കാം...

സുജിത്ത്

2013/1/15 <wikiml-l-request@lists.wikimedia.org>
[Wikiml-l] വിക്കിഗ്രന്ഥശാലയിൽ നിന്നുള്ള ഇ-പുസ്തകങ്ങൾ സമർപ്പിക്കുന്നു




--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l