വിക്കിസംഗമോത്സവം രജിസ്ട്രേഷന്‍ അവസാനിക്കാറായിരിക്കുന്നു.
പങ്കെടുക്കാന്‍ താല്പര്യമുണ്ടെങ്കില്‍ താങ്കള്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യുമല്ലോ...?

മലയാളഭാഷയേയും സ്വതന്ത്രവിജ്ഞാനത്തേയും പ്രോത്സാഹിപ്പിക്കുന്ന
ഈ സംരംഭത്തിന് നിങ്ങളുടെയൊക്കെ സഹകരണമാണ് പ്രധാനം....

കൂടുതല്‍ വിവരങ്ങള്‍ക്കായി www.ml.wikipedia.org/wiki/WP:WS2012 എന്ന താള്‍ കാണുക


ഇന്നുതന്നെ രജിസ്റ്റര്‍ ചെയ്യുമല്ലോ...
ഏപ്രില്‍ 28, 29 ന് കൊല്ലത്ത് കാണാം.


നേരിട്ടുള്ള അന്വേഷണങ്ങള്‍ക്ക് : 944756030 ല്‍ വിളിക്കുക...


താഴെ കാണുന്ന കോളങ്ങള്‍ പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യാം.
അല്ലെങ്കില്‍ താഴെകാണുന്ന ലിങ്കില്‍ ഞെക്കിയാല്‍
രജിസ്ട്രേഷന്‍ ഫോം കിട്ടും....

If you have trouble viewing or submitting this form, you can fill it out online Plz click the link bellow:
https://docs.google.com/spreadsheet/viewform?formkey=dHhrRkFXNEF6SmU4LUhudkdJV2NNLWc6MQ

വിക്കി സംഗമോത്സവം 2012

2012 ഏപ്രില്‍ 28, 29 തീയ്യതികളില്‍ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളില്‍ വെച്ച് നടക്കുന്ന വിക്കി സംഗമോത്സവം 2012-ല്‍ പങ്കുടുക്കുന്നതിനുള്ള രജിസ്ട്രേഷന്‍ ഫോം. ഈ ഫോം പൂരിപ്പിക്കുന്നതിനു മുന്‍പ് വിക്കിസംഗമോത്സവം പതിവു ചോദ്യങ്ങള്‍ http://ml.wikipedia.org/wiki/WP:WS2012/FAQ എന്ന കണ്ണിയില്‍ പോയി വായിക്കുക.








വിക്കിസംരഭങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍

മലയാളം വിക്കിപീഡിയയിലോ സഹോദര സംരഭങ്ങളിലോ താങ്കള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍, അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ താഴെ കാണാം.


രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍

വിക്കിസംഗമോത്സവം 2012 രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് താഴെ